ഡൈ ഉപയോഗിക്കാതെ തലയിലെ മുടി നര മാറ്റുവാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

മുടിയുടെ നര പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക മാറ്റമാണിത്. എന്നാൽ അകാലനര ചെറിയ കുട്ടികളെ പോലും അലട്ടുന്ന ഒന്നാണ്. വഴികൾ തേടി പോകുന്നത് ദോഷം മാത്രമേ വരുകയുള്ളൂ. നല്ല മുടി എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യം അല്ല. കറുത്ത വളരുന്ന ഭംഗിയുള്ള ആരോഗ്യമുള്ള മുടിയാണ് നല്ല മുടി എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നത്. ഇത് പാരമ്പര്യം മുതൽ ഭക്ഷണശീലവും മുടി സംരക്ഷണവും വരെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചുള്ള ഒന്നാണ്.

നരച്ച മുടി കറുപ്പ് ആക്കി മാറ്റുവാനായി നിരവധി പരീക്ഷണ മാർഗ്ഗങ്ങളുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം മാർഗങ്ങൾ വളരെയധികം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇന്ന് നരച്ച മുടി കറുപ്പ് ആക്കി മാറ്റുവാനുള്ള ഒരു എളുപ്പ വിദ്യ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. തികച്ചും നാച്ചുറലായി തന്നെ ഇത് നിർമ്മിച്ച് എടുക്കാവുന്നതാണ്.  മുടിയുടെ സംരക്ഷണത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

English Summary : It also helps the hair to flourish in good health. There are many types of problems affecting hair. One of these is that the quick filling of hair is premature graying. Although graying hair is common after an age, it is seen in today’s generation even in children sometimes when they are young. Using a dye-like way to turn gray can cause harm instead of good. Many of its components are not only damaging to hair health but also to physical health.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.