ദോശമാവിൽ നിന്നും സ്വർണ്ണം, നടിക്ക് ലഭിച്ച അപൂർവ ഭാഗ്യം.

കടയിൽ നിന്നും വാങ്ങിയ ദോശ മാവിൽ നിന്നും സീരിയൽ നടി സ്വർണ മൂക്കുത്തി കിട്ടി. സീരിയൽ നടി സൂര്യ താരകെ ആണ് മൂക്കുറ്റി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയിൽ നിന്നാണ് നടി ദോഷമാവു വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവുകൊണ്ട് ദോശ ഉണ്ടാക്കി കഴിക്കാൻ എടുത്തപ്പോഴാണ് അതിൽ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടില്ല എന്നും നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു എന്നും അവർ പറഞ്ഞു. തൃപ്പൂണിത്തുറയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേതാണ് ദോശമാവു.

പാക്ക് ചെയ്യുന്ന സമയത്ത് മുക്കൂറ്റി അബദ്ധത്തിൽ ഒരു മാവിലേക്ക് വീണത് ആകുമെന്നാണ് കരുതുന്നത്. കുട്ടികൾ മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു വെങ്കിൽ മുക്കൂറ്റി വയറിൽ എത്തുമായിരിക്കും എന്ന മാതാവ് പ്രതികരിച്ചു. ഇത്തരത്തിൽ ഒരു സംഭവം ആദ്യമാണെന്നും എനിക്ക് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് എന്നും സൂര്യ വ്യക്തമാക്കി. വളരെയധികം ശ്രദ്ധയോടുകൂടി വേണം ഭക്ഷണ സാധനങ്ങൾ പാക്ക് ചെയ്യേണ്ടത് മാത്രമല്ല ഒരിക്കലും.

ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കരുതെന്ന് ഇത് ചിലപ്പോൾ മറ്റുള്ളവരുടെ ജീവനു.ആപത്ത് സംഭവിക്കുന്നത് ആയിരിക്കും എന്നും പറയുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടുകൂടി പുറത്തുനിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണമെന്നും എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു. ഇതിനെ ഒത്തിരി കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

കമൻറുകൾ വായിച്ച് ചിരിക്കാത്തവർ ചിരിച്ചുപോകും അത്രയ്ക്കും രസകരമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.