ഡോക്ടറുടെ അടുത്തേക്ക് ഒരു കൊമ്പൻ പാഞ്ഞടുക്കുന്നു, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ എല്ലാരും ഞെട്ടും.

തായ്‌ലൻഡിലെ കാട്ടിൽ വെച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ആ സംഭവം ഉണ്ടായത്. പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടറുടെയും സംഘത്തിനുനേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു. കണ്ടുനിന്നവർ ആദ്യമൊന്നു ഞെട്ടി എന്നാൽ ഡോക്ടറുടെ അടുത്തെത്തി ആന തുമ്പിക്കൈകൊണ്ട് ഡോക്ടറിനെ ആലിംഗനം ചെയ്യുകയാണ് ചെയ്തത്. ഡോക്ടറും വളരെ സന്തോഷത്തോടെ തിരിച്ചു ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ഒരു ആനയുമായി ഡോക്ടർ എന്തു ബന്ധം.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്ടർ ആ സത്യം പറഞ്ഞു. ഇവനെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽനിന്നും രക്ഷിച്ചിട്ടുണ്ട്. 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസ് ഇവനെ എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഗിഫ്റ്റ് സ്ലീപ്പിങ് ബിഗ്ബോസ് എന്ന അസുഖമായിരുന്നു. മരണത്തോടു മല്ലിടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിചരിച്ചു . പൂർണ്ണ ആരോഗ്യവാൻ ആയിട്ടാണ് കാട്ടിലേക്ക് തിരിച്ചുവിട്ടത്.

അതിനുശേഷം ഞങ്ങൾ ഇപ്പോഴാണ് കാണുന്നത്. ദൂരത്തു നിന്ന് തന്നെ എന്നെ ഇവൻ തിരിച്ച് അറിഞ്ഞെങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി. വർഷങ്ങൾക്കു ശേഷവും അവൻ എന്നെ ഓർത്തിരുന്നു വേണ്ടത് ഡോക്ടറെ വളരെയധികം അത്ഭുതപ്പെടുത്തുകയും ഈ ആനയുടെ സ്നേഹത്തിനു മുന്നിൽ പറയാൻ എനിക്ക് വാക്കുകളില്ല ഡോക്ടർ പറഞ്ഞു.

ഈ ആനയുടെ സ്നേഹം ഡോക്ടറെയും ഡോക്ടറുടെ കൂടെയുള്ളവരെയും വളരെയധികം അത്ഭുതപ്പെടുകയും ചെയ്തു സ്നേഹിച്ച അവരെ അതുപോലെ സഹായിച്ചാലും ഒരിക്കലും മറക്കുകയില്ല എന്നും ആ സ്നേഹം തിരികെ നൽകുന്നവരും ആണ് എന്ന് ഒത്തിരി ആളുകൾ കമൻറ് ചെയ്തിരിക്കുന്നു.