ഡോക്ടർ അബോട്ട് ചെയ്യാൻ നിർദ്ദേശിച്ചു, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും..

ആഗ്രഹിച്ചു കിട്ടിയ ആദ്യ കുഞ്ഞിനെ കണ്ടു കൊതി തീരും മുൻപ് ദൈവം അവനെ തട്ടിപ്പറിച്ചു കൊണ്ടുപോയി. 36 മണിക്കൂർ മാത്രമായിരുന്നു തന്റെ പൊന്നോമനയെ ലാളിക്കുന്നതിനെ അമ്മയ്ക്ക് കഴിഞ്ഞത്. രണ്ടാമത്തെ കുഞ്ഞും ദൈവത്തിന്റെ പരീക്ഷണമായി എത്തിയതോടെ ആ മാതാപിതാക്കൾ തളർന്നുപോയി. ഒരു കുഞ്ഞിനെ രക്ഷിക്കാൻ ദമ്പതികൾ നടത്തിയ പോരാട്ടത്തിന് കഥയാണ് ഇത്. ഒരു കുഞ്ഞിനായി വിവാഹം കഴിഞ്ഞ് 10 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. പത്തു വർഷത്തോളം നടത്തിയ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് കോറയൻ ഗർഭിണിയാകുന്നത്.

കാത്തിരിപ്പിൻ റെയും സന്തോഷത്തിനും ദിനങ്ങൾ അങ്ങനെ എട്ടാം മാസം നടത്തിയ ചെക്കപ്പ് ആണ് കുഞ്ഞിനെ ക്രമാതീതമായി വർധിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചെക്കപ്പ് ലാണ് കുഞ്ഞിനെ പോളിസിസ്റ്റിക് കിഡ്നി ഡിസീസ് അപൂർവ്വമായ രോഗമാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്ത കുഞ്ഞിനെ പുറത്തെടുത്തത് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനെ വിയോഗം ദമ്പതികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി.

കൊറയൻ വീണ്ടും ഗർഭിണിയായി ആദ്യ തവണ അങ്ങനെ ഒരു അനുഭവം ഉള്ളതിനാൽ തന്നെ ഇത്തവണ വിദഗ്ധ പരിശോധന നടത്തിയിരുന്നു. ആറാമത്തെ ആഴ്ചയിൽ ചെക്കപ്പ് ഈ കുഞ്ഞിനും കിഡ്നി വളരുന്നതായി കണ്ടെത്തി. കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കില്ലെന്നും അബോട്ട് ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തന്റെ ഉദരത്തി രൂപപ്പെട്ട ജീവന്റെ തുടിപ്പിനെ ഇല്ലാതാക്കാൻ ആ അമ്മ തയ്യാറായില്ല.

Philadelphia ഏറ്റവും മികച്ച ഹോസ്പിറ്റലിൽ കണ്ടെത്തി കുഞ്ഞിനെ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കി ആ ദമ്പതികൾ. ആ കുഞ്ഞിനെ എട്ടാം മാസത്തിൽ ശസ്ത്രക്രിയവഴി പുറത്തെടുത്ത് ചികിത്സ ആരംഭിച്ചു. കിഡ്നി മാറ്റി വെയ്ക്കുക മാത്രമാണ് ഈ അവസ്ഥയ്ക്കുള്ള പരിഹാരം. എന്നാൽ ഒരു കുഞ്ഞിനെ കിഡ്നി മാറ്റി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അതുകൊണ്ട് വരുന്നുണ്ട് പരമാവധി ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു ഏക വഴി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.