ദിൽഷയുടെ ദുഃഖം സഹിക്കാനാവാതെ റോബിൻ ചെയ്തതു കണ്ടുവോ..

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വാർത്തകൾ തന്നെയായിരിക്കും ബിഗ്ബോസിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. ബിഗ് ബോസ് നടക്കുന്ന ഓരോ സംഭവങ്ങളും ഇന്ന് യൂട്യൂബിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ടിവി പ്രോഗ്രാം ആണ് ബിഗ്ബോസ് എന്നത് ഇതിൻറെ പ്രധാനപ്പെട്ട അവതാരകൻ എന്നത് മോഹൻലാലാണ്. ഇപ്പോൾ ബിഗ്ബോസിൽ നടക്കുന്ന കാര്യങ്ങളാണ്.

വളരെയധികം ചർച്ച ചെയ്യപ്പെടുന്നത്.ബ്ലസിലിയുമായുള്ള ചെറിയ പിണക്കം കാരണം ദിൽഷ കഴിഞ്ഞദിവസം കരയുകയുണ്ടായി. ബ്രസീൽ പ്രണയവും ആയുള്ള വിഷയങ്ങളൊക്കെ സംസാരിച്ചതിനെ തുടർന്നാണ് ദിൽഷ ഇങ്ങനെ കരഞ്ഞത്. Blesslee ഇങ്ങനെ പ്രപ്പോസ് ചെയ്യുന്നത് കാണുമ്പോൾ ശരിക്കും രാത്രിയോടെ വലിയ ദേഷ്യം തോന്നാറുണ്ട് റോബിൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ വീഴ്ചയുടെ കണ്ണുനീർ കണ്ട് റോബിൻ ഇൻസ്റ്റഗ്രാമിലൂടെ ഡോണ്ട് വറി സ്റ്റേ സ്ട്രോങ്ങ് മിസ്സ് യു റ്റു എന്ന് പോസ്റ്റ് ചെയ്യുകയുണ്ടായി.

കഴിഞ്ഞ ദിവസം ദിൽഷ റോബിനെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയും കണ്ണുനിറയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടാണ് റോബിന് ഇങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടത് എന്ന് കരുതാൻ സാധിക്കും. കൂടാതെ ഇപ്പോഴും ദിൽഷാദ് തന്റെ ജീവിതത്തിൽ വരും എന്ന് ഉറപ്പിച്ചു റോബിൻ പൊതുവേദിയിൽ പറയുന്നുണ്ട്. അകത്ത് ദിൽഷ യുടെ രീതി കണ്ടാലും ഇതിൽ ദിൽഷ റോബിനെ ഇഷ്ടമായിരുന്നു.

എന്ന് തന്നെ ഉറപ്പിക്കാൻ സാധിക്കും. കൂടെ ദിൽഷയുടെ വീടുകൾ കൂടെ പോസിറ്റീവായി റെസ്പോണ്ട് ചെയ്തതോടെ ദിൽഷ റോബിന് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും. ദിൽഷ റോബിൻ എന്നിവർ ഒന്നിക്കാൻ ആഗ്രഹിക്കുന്ന ഉത്തരയെ ആരാധകരെ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.