പ്രമേഹരോഗികൾ ഭക്ഷണക്കാര്യങ്ങളിൽ ഇത്തരം ശ്രദ്ധ ഉണ്ടാകണം…

ഇന്ന് വളരെയധികം ആളുകൾ കണ്ടുവരുന്ന പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങളാണ് പ്രമേഹവും കൊളസ്ട്രോളും അതുപോലെ തന്നെ ബ്ലഡ് പ്രഷറും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രധാനമായും നമ്മുടെ മാറിയ ശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലം വ്യായാമം കുറവും മറ്റു കായിക അധ്വാനമുള്ള ജോലി ചെയ്യാത്തതും മൂലം അടഞ്ഞുകൂടുന്നതും ശരീരഭാരം വർദ്ധിക്കുന്നതും കുടവയർ ചാടുന്നതും എല്ലാം ഇന്ന് വളരെയധികം നാളുകളിൽ കണ്ടുവരുന്നുണ്ട് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.

   

നമ്മൾ തന്നെ ആയിരിക്കും നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മൾ ശ്രദ്ധ തന്നെയാണ് ശ്രദ്ധിക്കേണ്ടത് എന്നാൽ മാത്രമാണ് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിച്ചു നില നിർത്തി പോകുന്നതിന് നമുക്ക് സാധിക്കുകയുള്ളൂ.പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടുതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതിനെ സംബന്ധിച്ച് പുതിയ പുതിയ വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധിക്കാനും കഴിവുള്ള 13 ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ് പഴുക്കാത്ത നേന്ത്രക്കായ നേന്ത്രപ്പഴത്തിൽ കാർബോഹൈഡ്രേറ്റും കാലറിയും എല്ലാം ഉയർന്ന അളവിലാണ് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. എന്നുകരുതി നേന്ത്രപ്പഴം പ്രമേഹരോഗികൾ ഉപേക്ഷിക്കേണ്ടതില്ല നാരുകളും പൊട്ടാസ്യവും വൈറ്റമിൻ സിയും എല്ലാം ധാരാളമായി നേന്ത്രപ്പഴത്തിലുണ്ട്.

പഴുക്കുംതോറും ഗ്ലൈസമിക്ക് കൂടും എന്നതിനാൽ അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് പ്രമേഹ രോഗികൾക്ക് നല്ലത് നേന്ത്രപ്പഴം ചെറിയ അളവിലും ബട്ട് പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളിലും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ ക്രമീകരിക്കും. പച്ച നേന്ത്രക്കായും ചെറുകായും പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..

Leave a Comment