ദീപാവലി ആഘോഷം പൊടിപൊടിച്ച് ആര്യ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും എത്തി…

ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷൻ രംഗത്തെത്തിയിരിക്കുകയാണ് ആര്യ. ബഡായി ബംഗ്ലാവ് ലൂടെ ശ്രദ്ധേയമായി മാറിയ ആദ്യ ബിഗ് ബോസ് മലയാളം സീസൺ 2വിലെ എത്തിയതോടെയാണ് ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തലോടെ യാണ് ആര്യ നിരന്തരമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. അതൊക്കെ മറികടന്ന് ജീവിതത്തിലെ മറ്റ് സന്തോഷങ്ങൾ ആഘോഷിക്കുകയാണ് നടി ഇപ്പോൾ.

ആര്യയെ സംബന്ധിച്ചെടുത്തോളം ഇത്തവണത്തെ ദീപാവലി ആഘോഷം ഏറെ പുതുമകൾ ഉള്ളതാണ് ഏറെക്കാലത്തെ സ്വപ്നമായ പുത്തൻ വീട്ടിലേക്ക് താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയത് . മകളുടെ കൂടെ പടക്കം പൊട്ടിച്ചും അല്ലാതെയുമായി ദീപാവലി ആഘോഷത്തിന് ഒപ്പം ഗൃഹപ്രവേശനം നടത്തി. ഇത്തവണ ഒരു പ്രധാനപ്പെട്ട അതിഥി കൂടി ആര്യയുടെ വീട്ടിലേക്ക് വന്നിരുന്നു എന്ന് ചോദിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ വളരെയധികം പ്രചരിക്കുന്നുണ്ട്.

സീരിയൽ നടി അർച്ചന സുശീലൻ സഹോദരനായ രോഹിത്ത് സുശീൽ ആണ്. ആര്യയുടെ ആദ്യഭർത്താവ് വിവാഹമോചിത ആയതിനുശേഷം മകൾ റോയുടെ കൂടെ കഴിയുകയായിരുന്നു ആര്യ. കുറച്ചുകാലം മാത്രം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേർപിരിയുകയായിരുന്നു. മകൾ ആര്യയുടെ കൂടെ ആണെങ്കിലും അവധിദിനങ്ങളിൽ പിതാവിന്റെ അടുത്തേക്ക് പോകും.

ഭർത്താവുമായി വേർപിരിഞ്ഞാലും ഭർത്താവുമായി മികച്ച സൗഹൃദമാണ് എന്ന് ആര്യ മുൻപും വ്യക്തമാക്കിയിരുന്നു. ആര്യയുടെയും മകളുടെയും സന്തോഷത്തിൽ പങ്കുചേരാൻ രോഹിത്ത് എത്താറുണ്ട്. ഇത്തവണ ദീപാവലി ആഘോഷിക്കാൻ ആര്യയുടെ വീട്ടിലേക്ക് രോഹിത്ത് വന്നതാണോ അതോ ആര്യയും മകളും രോഹിത്തിനെ വീട്ടിലേക്ക് പോയതാണോ എന്ന് വ്യക്തമല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.