ദിവസവും ഒരു സ്പൂൺ എണ്ണ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാമോ

എള്ളിൻറെ ജന്മദേശം ആഫ്രിക്ക ആണ്. എള്ള് പ്രധാനമായും നാലു തരം ഉണ്ട്. കറുത്തത് വെളുത്തത് ചുവന്നത് ഇളം ചുവപ്പു നിറം ഉള്ളത്. ഇതു കൂടാതെ തന്നെ കാരെള്ള് ചെറിയ എള്ള് എന്നിങ്ങനെ രണ്ട് ഇനം കൂടിയുണ്ട്. എന്നും തേക്കുന്നത് തൈലങ്ങൾ ഇൽ ഏറ്റവും കുറ്റമറ്റത് എള്ള് എണ്ണ ആണ്. ചർമത്തിനും മുടിക്കും വിശേഷം ആണ് ഇത്. എള്ള് എണ്ണയ്ക്ക് നല്ല എണ്ണ എന്ന പേരും കൂടി ഉണ്ട്.

എള്ള് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ എള്ളുണ്ടയും എള്ളുപായസം എല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതുകൂടാതെ പല ഭക്ഷണ വസ്തുക്കളുടെയും രുചി വർദ്ധിപ്പിക്കുവാനും എല്ലാം എള്ള് ഉപയോഗിക്കാറുണ്ട്. എള്ളും തേനും എള്ളും ശർക്കരയും കോമ്പിനേഷനുകൾ ആണ് നാം പ്രധാനമായും ഉപയോഗിക്കുന്നത്.   ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

50% ointment is in bone bell. It is used for medicinal purposes and for making soap paint, etc. India is the country that produces the most sesame seeds if China is able to. If the other medicines are added to the law, there is the power to cure rheumatism and phlegm diseases. It is advisable to add sesame seeds to young children’s food. Sesame makes the body strong and strong. Intelligence increases the breast milk and body growth. Here we explain the benefits of our body if we soak the sesame seeds in water the night before and eat teaspoons each.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.