ദിവസവും ഒരു കപ്പ് തൈര് കഴിച്ചാലുള്ള ഗുണങ്ങൾ

ചോറിനോടൊപ്പം തൈര് ചേർത്ത് കഴിക്കുന്നത് മിക്കവാറും പേരുടെ ശീലമാണ്. ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്. തൈരിൽ കാൽസ്യം പ്രോട്ടീൻ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല പലതരം ആരോഗ്യപ്രശ്നങ്ങൾക്കും തൈര് നല്ലൊരു മരുന്നാണ്. ഒരു കപ്പ് തൈര് എങ്ങനെയാണ് പലതരം ആരോഗ്യ പ്രശ്നങ്ങൾ ക്കുള്ള മരുന്ന് ആകുന്നത് എന്ന് നോക്കൂ. തലച്ചോറിൻറെ ആരോഗ്യത്തിന് ശാന്തതയും ഓർമ്മയും എല്ലാം ലഭിക്കാൻ തൈര് ഏറെ നല്ലതാണ്.

പരീക്ഷയ്ക്ക് മുൻപോ ഇൻറർവ്യൂ ന് മുൻപ് ഒരു സ്പൂൺ തൈരിൽ അൽപം പഞ്ചസാര ചേർത്ത് കഴിക്കുക. ദിവസവും ഒരു ബൗൾ തൈര് കഴിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെ അകറ്റും. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിലെ പ്രോബയോട്ടിക് ഗുണങ്ങൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ ഉൽപാദനത്തിനു സഹായിക്കുന്നതാണ് കാരണം. ഇതിലെ കാൽസ്യം വൈറ്റിലെ ആസിഡ് ഉൽപാദനം തടയും.

ഇതുകൊണ്ടുതന്നെ ഒരു കപ്പ് ശൈലി നിമിഷങ്ങൾക്കുള്ളിൽ അസിഡിറ്റി പ്രശ്നങ്ങൾ തടയാൻ സാധിക്കും. ടേബിൾ സ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ വീതം മഞ്ഞൾപൊടി ചന്ദനപ്പൊടി അര ടീ സ്പൂൺ പഞ്ചസാര എന്നിവ കലർത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്ത് കഴുകിക്കളയാം. തൈരും നാരങ്ങാനീരും ചേർത്ത് പുരട്ടുന്നത് സൺടാൻ മാറാനുള്ള നല്ലൊരു വഴിയാണ്.

തൈരിലെ ലാക്റ്റിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ട് ആണ് ഈ ഗുണം നൽകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.