ദിവസം രാവിലെ ഇത് ഒരൽപം വെള്ളം ശീലമാക്കി നോക്കൂ, അത്ഭുതപ്പെടുത്തും ഗുണങ്ങൾ.

ആരോഗ്യകരമായ ശീലങ്ങൾ നാം എപ്പോഴും തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. നമ്മുടെ അടുക്കളയാണ് ആദ്യത്തെ വൈദ്യശാല എന്ന് പറഞ്ഞാലും തെറ്റില്ല. രോഗങ്ങൾ വരാനും വരാതിരിക്കാനും എല്ലാം അടുക്കള പ്രധാനമായ പങ്കു വയ്ക്കുന്നു. ഇതുകൊണ്ട് ആരോഗ്യത്തിന് ആദ്യപാഠങ്ങൾ പഠിക്കേണ്ടതും തുടങ്ങേണ്ടതും ശീലമാക്കുന്നതും നമ്മുടെ അടുക്കളയിൽ തന്നെയാണ്. നല്ല ഭക്ഷണങ്ങലൂടെ മോശം ഭക്ഷണശീലങ്ങൾ ഒഴിവാക്കിക്കൊണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ അതായത് ഉണർന്നു എഴുന്നേറ്റ ഉടൻ ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങണം എന്ന് പറയും.

ആദ്യം ചായ കാപ്പി തുടങ്ങിയ ശീലങ്ങളിൽ നിന്നും തുടങ്ങുന്നവരുണ്ട് ഇത് അത്ര ആരോഗ്യകരം ആണെന്ന് പറയാനാവില്ല. ദിവസവും ഒരു ഗ്ലാസ് വെള്ളത്തിൽ നിന്നും ശീലങ്ങൾ തുടങ്ങുന്നതാണ് കൂടുതൽ നല്ലത്. ഇത് ചൂടുവെള്ളം ആയാൽ കൂടുതൽ നല്ലത് ഇതിൽ തന്നെ നാരങ്ങാവെള്ളം തേൻ കലർത്തിയ വെള്ളം തുടങ്ങിയ വകഭേദങ്ങൾ ഏറെയുണ്ട്.ഇത്തരം വെള്ളത്തിൽ പകരം അല്പം കുരുമുളകുപൊടി ചേർത്ത് അല്ലെങ്കിൽ കുരുമുളക് ഇട്ട് തിളപ്പിച്ച് ഒരു ഗ്ളാസ് വെള്ളം ആയാലോ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും.

നിങ്ങൾ പ്രതീക്ഷിക്കാത്ത പല ആരോഗ്യഗുണങ്ങളും നിങ്ങൾക്ക് ലഭിക്കും .ശരീരത്തിന് പ്രതിരോധശേഷി നൽകാനുള്ള നല്ലൊരു വഴിയാണ് കുരുമുളകിട്ട് വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്. കുരുമുളക് നല്ലൊരു ആൻറി ആക്സിഡൻറ് ആണ്. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കി വയ്ക്കുന്നു. കോൾഡ് ചുമ തുടങ്ങിയ അലർജി സംബന്ധമായ പ്രശ്നങ്ങൾ അകറ്റി നിർത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന് പറ്റിയ നല്ലൊരു മരുന്നാണ് ഇത്.

ശരീരത്തിലെ ഈർപ്പം നിലനിർത്താൻ ഉള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഈ വെള്ളം. ഇത് രാവിലെ കുടിക്കുന്നത് രാത്രി മുഴുവനായും ഉണ്ടായ ജലനഷ്ടം അകറ്റാൻ ഏറെ നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.