ദിവസവും ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് മറ്റുള്ളവരോട് പറഞ്ഞു കൊടുക്കാമോ?

ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. ദിവസവും ബന്ധം നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും. രണ്ടുനേരം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിനും അളവ് നിയന്ത്രിക്കാൻ സഹായിക്കും എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നതായി ഇവരുടെ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു.

ദിവസേന രണ്ട് തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്നു മോട്ടേഴ്സ് പറയുന്നു. അമിതവണ്ണത്തിന് ബദാം. ഡ്രൈ നട്സ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. തടി കൂടാതിരിക്കാനും പലതരം രോഗങ്ങൾക്കുള്ള പരിഹാരമാണിത്. ദിവസവും ഒരു പിടി ഡ്രൈ നട്സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഡ്രൈ നട്സിൽ ബദാം ആണ് ഏറ്റവും മികച്ചത്. ഹൃദയ രോഗത്തിനും തലച്ചോറിനും എല്ലാം മികച്ചതാണ്.

ബദാം ഇൻറെ തൊലി ഏറെ കട്ടി ഉള്ളതാണ്. ബദാമിന് തൊലിയിൽ എൻസൈമുകൾ ചെറുക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ ഉണ്ട്. ഇത് ബദാംപരിപ്പിൽ നിന്നും പോഷകങ്ങൾ പുറത്തു വരുവാൻ തടയുവാൻ സഹായിക്കും. കൂടാതെ ഇത് ദഹിക്കുവാൻ ബുദ്ധിമുട്ടാണ് ഇതുകൊണ്ടുതന്നെ ഇതേരീതിയിൽ ബദാം കഴിച്ചാൽ പോഷകങ്ങൾ ശരീരത്തിന് ആഗിരണം ചെയ്യുവാൻ സാധിക്കാതെ വരികയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

ഇതിന് ഏറ്റവും എളുപ്പമുള്ള ഒരു വഴിയാണ് കുതിർത്ത ബദാം കഴിക്കുന്നത്. ബദാം വെള്ളത്തിലിട്ട് കുതിർത്ത് അതിനുശേഷം കഴിക്കുക. ഇതുവഴി പോഷകങ്ങൾ വളരെ പെട്ടെന്ന് തന്നെ ആഗിരണം ചെയ്യുവാൻ കഴിയും. കുതിർത്ത ബദാം ഇതിൻറെ തൊലിയിൽ ഉള്ള വിഷാംശങ്ങൾ നീക്കുവാൻ ഇതിനാൽ കഴിയും ദിവസവും മൂന്ന് ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.