സ്കൂൾ വിദ്യാർത്ഥികളുടെ അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് കിട്ടിയ മുട്ടൻ പണി…

ഇന്നത്തെ കാലത്ത് സ്കൂൾ വിദ്യാർത്ഥിനികളുടെ അപമരിയയെ പെരുമാറുന്നവർ വളരെയധികം ആണ് കൂടുതലും വിദ്യാർഥികൾ നേരിടുന്നത് ബസുകളിലാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ വിദ്യാർത്ഥികളുടെ മോശമായ പെരുമാറിയ കണ്ടക്ടർക്ക് പൊതുജനം നൽകിയ ചുട്ട മറുപടിയും ഇതിൽ കാണും. യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നു സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുക യാത്രക്കാരിയായ ചേച്ചി ചെയ്തത്.

   

കണ്ടു. കയ്യടിച്ച് സോഷ്യൽ ലോകം ഇങ്ങനെ പെരുമാറുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണം കാരണം സ്കൂൾ വിദ്യാർഥിനികളോട് ഇന്നും മോശമായി പെരുമാറുന്നത് വളരെയധികം കൂടുതലായി കണ്ടുവരുന്നുണ്ട് പലപ്പോഴും സ്കൂളിൽ വിദ്യാർഥിനികളെ പെരുമാറുകയും അതുപോലെ വിദ്യാർഥികളെ ബസ്സിൽ കയറ്റാതിരിക്കുകയും ഇന്ന് സംഭവമായി മാറിയിരിക്കുകയാണ്. സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളുടെ.

പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കായിക എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽവീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇങ്ങനെ മോശമായി പെരുമാറുന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണെന്നും.നാളത്തെ തലമുറയെ പണിതു ഉയർത്തുന്നവരാണ് വിദ്യാർഥികൾ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യേണ്ടത് എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് ഇന്നും ഇതിലൂടെ നമുക്ക് വ്യക്തമാക്കുന്നതാണ് പലപ്പോഴും വിദ്യാർഥികൾക്ക് പല തരത്തിലുള്ള അപമാനങ്ങൾ ആണ് ബസ് യാത്രയ്ക്ക് നേരിടേണ്ടി വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment