കൊളസ്ട്രോൾ എന്ന വില്ലൻ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാം

കൊളസ്ട്രോൾ കൊഴുപ്പ് ഇവയൊക്കെ ആധുനിക മനുഷ്യൻറെ പേടിസ്വപ്നമാണ് ഇവയെപ്പറ്റിയുള്ള ശരിയായ അറിവ് ജനങ്ങൾക്ക് സുഖമായിരിക്കുന്നു എന്നാൽ കൊളസ്ട്രോളിനെ പറ്റിയുള്ള അകാരണ ഭയം ഒഴിവാക്കാൻ ചില സത്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അശാസ്ത്രീയമായ കൊഴുപ്പ് കുറയ്ക്കൽ അത് ഭക്ഷണം നിയന്ത്രിച്ചാലും മരുന്നുകൾ വഴി ആയാലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് കാരണം കൊളസ്ട്രോൾ എന്ന ജീവിതശൈലി രോഗം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്.

ഹൃദയത്തിൻറെ അനാരോഗ്യത്തിന് വരെ ഇത് കാരണമാകുന്നു. അവസ്ഥകളിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നും കഴിക്കേണ്ടത് എന്ത് ആണെന്ന് നമുക്ക് അറിയാം. കൊളസ്ട്രോൾ അധികമാകുമ്പോൾ ഇത് രക്തധമനികളിൽ അടിഞ്ഞു കൂടും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഹാർട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ഹൃദയപ്രശ്നങ്ങൾ ഉൾപ്പെടെ പല പ്രശ്നങ്ങൾക്കും വഴിവെക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഈ മാറ്റത്തെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  The body has good cholesterol and bad cholesterol. Good cholesterol properties are made. It is known as HDL cholesterol. Bad cholesterol is LDL cholesterol. When cholesterol is high, it builds up in the blood vessels. Blood flow to the heart will be interrupted. This can lead to problems including heart attacks and let’s look at some ways to reduce cholesterol without medicine. It’s easy to prepare at home.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.