കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ എളുപ്പത്തിൽ.

ഇന്നത്തെ കാലത്ത് കൊളസ്ട്രോൾ ഇന്നത്തെ വലിയ ആരോഗ്യ പ്രശ്നമായി ആണ് ഒട്ടുമിക്ക ആളുകളും കണ്ടുവരുന്നത്. കൊളസ്ട്രോൾ പ്രധാനമായും രണ്ട് രീതിയിൽ ആണ് ഉള്ളത് ഒന്ന് ചീത്ത കൊളസ്ട്രോളും രണ്ടാമതായി നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ ഇപ്പോഴും അറിയപ്പെടുന്ന ലോ ഡെൻസിറ്റി ഹൈപ്പർ പ്രോട്ടീൻ ഇത് ശരീരത്തിൽ വർധിക്കുമ്പോൾ ആണ് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എൽഡിഎൽ കൊളസ്ട്രോൾ എന്നും നല്ല കൊളസ്ട്രോൾ എച്ച്ഡിഎൽ എന്നാണ് അറിയപ്പെടുന്നത്.

എൽഡിഎൽ കൂടുന്നതിനനുസരിച്ച് എച്ച്ഡിഎൽ കൂടുകയാണെങ്കിൽ വരാവുന്ന ദൂഷ്യഫലങ്ങൾ വളരെയധികം കുറവാണ്. എന്നാൽ എച്ച്ഡിഎൽ വല്ലാതെ കുറഞ്ഞു നിൽക്കുകയും എൽഡിഎൽ വളരെ പെട്ടെന്ന് കൂടുകയും ചെയ്യുന്നതു കൊണ്ടാണ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ബ്ലോക്ക് എല്ലാം ഉണ്ടാകുന്നത്. എവിടെ കരൾ ഏകദേശം 80 ശതമാനത്തിലും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കാരണം കൊളസ്ട്രോൾ നമ്മുടെ എല്ലാ കോശങ്ങളുടെയും മെമ്മറി ഉണ്ടാക്കുന്നതിനും.

അതുപോലെതന്നെ ചില വൈറ്റമിൻസ് ഉല്പാദിപ്പിക്കുന്ന അതിനും ഹോർമോൺ പ്രത്യേകിച്ച് സെക്സ് ഹോർമോൺസ് ഉൽപാദിപ്പിക്കുന്നതിന് വളരെയധികം പ്രധാനപ്പെട്ട ഘടകമാണ് കൊളസ്ട്രോൾ എന്നത്. അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൊളസ്ട്രോൾ കുറവാണെങ്കിൽ നമ്മുടെ ശരീരം കൂടുതൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് ആയിരിക്കും.

കരയുന്ന ശരീരത്തിൻറെ വിവിധഭാഗങ്ങളിലേക്ക് കൊളസ്ട്രോൾ എത്തിക്കുന്ന അതിനെ പറയുന്നതാണ് എൽഡിഎൽ. ഒലിവ് ഓയിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് ശരീരത്തിലെ നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോള് അളവ് ഇല്ലാതാക്കുന്നതിനും വളരെയധികം സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.