ചുവന്നു തുടുത്ത ചുണ്ടുകൾക്ക് ചില പ്രകൃതിദത്തമായ ഒറ്റമൂലികൾ

ചുവന്ന അധരങ്ങളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. അത് ആണുങ്ങൾക്ക് ആയാലും പെണ്ണുങ്ങൾക്ക് ആയാലും തിളക്കമുള്ള ചുവന്ന ചുണ്ടുകൾ ഒരു ആകർഷണം തന്നെയാണ്. ഇനി ചുവന്ന് തുടുത്ത ചുണ്ടുകൾക്ക് ആയി ലിപ്സ്റ്റിക്കുകൾ ആശ്രയിക്കേണ്ടതില്ല. വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് എളുപ്പ വഴികളിലൂടെ ഇത് സ്വന്തമാക്കാം. ആരും കൊതിക്കും ചെഞ്ചുണ്ടുകൾ ആഴ്ചയിലൊരിക്കൽ സ്ക്രബ്ബ്.  ആഴ്ചയിലൊരിക്കൽ നാച്ചുറൽ ലിപ്പ് സ്ക്രബ് ഉപയോഗിക്കുന്നത്.

ചുണ്ടുകൾക്ക് നല്ലതാണ്. ഇതുവഴി തൊലിക്ക് അകത്തെ മൃതകോശങ്ങൾ ഇല്ലാതാവുകയും ചുണ്ടുകൾ മിനുസമുള്ള ആവുകയും ചെയ്യുന്നു. ഏതാനും തുള്ളി ഒലീവ് എണ്ണയിലേക്ക് അൽപം പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് ചുണ്ടുകൾ സ്ക്രബ് ചെയ്യാം കഴുകി കളി അതിനുശേഷം വെണ്ണയോ ലിപ് മോസ്റ്റ് റൈസർ ഉപയോഗിക്കാം.  പത്തുമിനിറ്റോളം മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം ചുണ്ടുകൾക്ക് നിറം നൽകുവാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഇത്.

Lemon- Lemon is good for removing black spots and moles. The lemon components can replace the black lips and make them brighter. Apply lemon juice on your lips before going to bed every day and get the best results within months. Take a piece of lemon and scrub it on your lips. It’ll work quickly. Beetroot – Beetroot is another way to have red lips. Natural bleaching elements in beetroot Can be applied to the lips just before the dark colour of the lips is gone Wash the beetroot the next day Red colour on beetroot, carrot juice mix beetroot juice and apply it on your lips.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.