ചുട്ട വെളുത്തുള്ളി ശരീരത്തിന് നൽകുന്ന ഗുണങ്ങൾ

സംശയമില്ലാതെ നമുക്ക് പറയാം വെളുത്തുള്ളി നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന്. ഏതു കറി യിലും വെളുത്തുള്ളി ഒരു അത്യാവശ്യ ഘടകം ആയി മാറിയിട്ടുണ്ട്. അത്രയേറെ ആരോഗ്യഗുണങ്ങൾ വെളുത്തുള്ളി ഉണ്ട് എന്ന് തന്നെയാണ് വെളുത്തുള്ളി ഇത്രയധികം പ്രിയപ്പെട്ടതാക്കി മാറ്റുന്നതും. പച്ചയ്ക്കും പാചകം ചെയ്തും എല്ലാം വെളുത്തുള്ളി നമുക്ക് ശീലമാക്കാം. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നതിൽ നിന്ന് അല്പം മാറ്റങ്ങളോട് കൂടി കഴിച്ചാൽ അതുണ്ടാക്കുന്ന ആരോഗ്യ മാറ്റങ്ങളും വളരെ വലുതാണ്.

ചുട്ട വെളുത്തുള്ളി എന്നും തേൻ മിക്സ് ചെയ്തു കഴിക്കുക. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുന്നു. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കുക. രണ്ടോ മൂന്നോ ചുട്ട വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി മുറിക്കുക. അത് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ തേൻ ചേർക്കാം. ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നമുക്ക് നോക്കാം. മറ്റൊരു വിധത്തിലും ഇത് നമുക്ക് തയ്യാറാക്കാം.

വെളുത്തുള്ളിയും തേനും മറ്റൊരു വിധത്തിലും തയ്യാറാക്കാവുന്നതാണ്. പക്ഷേ അല്പം കൂടുതൽ ചേരുവകൾ അത്യാവശ്യമാണ്. അവ എന്തൊക്കെയാണ് നമുക്ക് നോക്കാം. അഞ്ചു ചുട്ട വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ഇഞ്ചി ആപ്പിൾ സിഡാർ വിനിഗർ നാരങ്ങ വറ്റൽ മുളക് രണ്ടെണ്ണം എങ്ങനെയാണ് ആവശ്യമുള്ള സാധനങ്ങൾ. ശ്രദ്ധിക്കേണ്ട കാര്യം തയ്യാറാക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ശരീരം സെൻസിറ്റീവ് ആണെങ്കിൽ എരിവുള്ള വസ്തുക്കളെ ഒഴിവാക്കണം ഇല്ലെങ്കിൽ ഇത് പാർശ്വഫലങ്ങളാണ് ഉണ്ടാക്കുക. എങ്ങിനെ ഇത് തയ്യാറാക്കാം.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.