ചുമയുടെ വിചിത്രമായ ഈ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

ചുമ നമുക്കെല്ലാവർക്കും ഉള്ള ചിലപ്പോൾ ഇപ്പോഴും നിലനിൽക്കുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ്. ചുമയുടെ പല തരത്തിലുള്ള കാരണങ്ങളും നിങ്ങൾക്ക് ഉണ്ടാക്കാം. എന്നാൽ വളരെ അസാധാരണമായ തും കൗതുകമുണർത്തുന്ന തുമായ കാരണം ആണ് ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമുക്ക് അറിയാവുന്ന പോലെ ചുമ പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് ഉണ്ടാകാം. മൂക്കു മുതൽ തൊണ്ട വരെയുള്ള ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണ് ചുമ ഉണ്ടാക്കുവാനുള്ള പ്രധാനകാരണം.

അത് താഴെയുള്ള ഭാഗങ്ങളിലേക്ക് വരെ ബാധിച്ചേക്കാം ചിലപ്പോൾ ന്യൂമോണിയ ആയി മാറിയേക്കാം അത്തരത്തിലുള്ള ശ്വാസകോശസംബന്ധമായ ഉള്ള പലകാരണങ്ങൾകൊണ്ടും ചുമ ഉണ്ടാകാം അത് ഇൻഫെക്ഷൻ കൊണ്ടോ അലർജി കൊണ്ട് ഉണ്ടാകാം അലർജി ബ്രോങ്കൈറ്റിസ് എന്നു പറയുന്നത് തന്നെ അലർജി കൊണ്ടുള്ള ചുമ ആണ്. രസകരം ആയിട്ടുള്ള ഒരു കാര്യം അല്ലെങ്കിൽ കൗതുകമുണർത്തുന്ന ഒരു കാര്യം നമ്മുടെ വയറ്റിൽ അസിഡിറ്റി പ്രശ്നം ഉണ്ടെങ്കിൽ അത് പുളിച്ചുതികട്ടൽ ഇലേക്ക് നയിക്കുകയും.

നമ്മുടെ വയറിൽ പവർഫുൾ ആയിട്ടുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാവുക ആ ഹൈഡ്രോക്ലോറിക് ആസിഡ് പുളിച്ചുതികട്ടൽ വന്നു ഈയൊരു പ്രശ്നത്തിൽ നിന്ന് പോലും കാലങ്ങളായി വരുന്ന ചുമ ഉണ്ടാകും എന്ന് മനസ്സിലാക്കുക. നമ്മുടെ തലയ്ക്ക് അകത്തുള്ള എയർ പോക്കറ്റുകൾ ഉണ്ട് കണ്ണിൻറെ സൈഡിൽ ആയിട്ടും മൂക്കിൻറെ സൈഡിൽ ആയിട്ടും ഈ സൈനസിൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ കഫക്കെട്ട് നിൽക്കുകയാണെങ്കിൽ ചുമ ഉണ്ടാകാം ചുമ.

എന്നു പറയുന്നത് തന്നെ ഉള്ളിലുള്ള കഫത്തെ അല്ലെങ്കിൽ അണുബാധയെ പുറന്തള്ളുവാൻ ആയിട്ടുള്ള നമ്മുടെ ശരീരത്തിലെ പ്രതിരോധ നടപടിയുടെ ഭാഗം ആണ് ഇത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.