സ്മൂത്തനിങ് ചെയ്യാം ചുരുണ്ടമുടി ആണെങ്കിൽ പോലും വീട്ടിലുള്ള സാധനങ്ങൾ കൊണ്ട്

മുടിക്ക് കരുത്ത് ലഭിക്കാൻ വേണ്ടി ഒരുപാട് ഹെല്പ് ചെയ്തു മുടിയിലെ എല്ലാ പ്രശ്നങ്ങളും നീക്കുന്ന നല്ലൊരു പ്രോട്ടീൻ ഉള്ള ഹെയർ മാസ്ക് അതുമാത്രമല്ല ഇതിൻറെ ഒരു പ്രത്യേകത നമ്മുടെ മുടി സ്മൂത്തനിങ് ചെയ്യാൻ വേണ്ടിയിട്ട് ഏറ്റവും നന്നായി ഹെൽപ്പ് ചെയ്യുന്ന ഒരു ഹെയർ മാസ്ക് ചുരുണ്ട മുടി ഉള്ളവർ ക്കു ഇത് യൂസ് ചെയ്യാം ഇത് എങ്ങനെ ഉണ്ടാക്കുന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ കറ്റാർവാഴയുടെ ഒരു കഷണം, പിന്നീട് വേണ്ടത് തൈര് , ഒരു മുട്ടയുടെ മഞ്ഞ , നല്ലപോലെ പഴുത്ത ഒരു നേന്ത്രപ്പഴത്തിൽ കഷണങ്ങൾ ഇത്രയും സാധനങ്ങൾ ആണ് ഇത് ഉണ്ടാക്കാൻ ആയിട്ട് ആവശ്യമുള്ളത്.

കട്ട ഒരു ബൗളിലേക്ക് കറ്റാർവാഴയുടെ ജെല്ല് നല്ലപോലെ പഴുത്ത പഴത്തിനെ കഷണങ്ങൾ ഇതിലേക്ക് ആറു ടേബിൾ സ്പൂൺ തൈര് ഒഴിക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കുക. ഹെയർ മാസ്ക് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഒരു കാരണവശാലും ഇത് മുടിയേ ദോഷമായി ബാധിക്കുകയില്ല. മുടിക്ക് ബലം നൽകുന്നതിന് സഹായിക്കാൻ വേണ്ടിയുള്ള ഹെയർ മാസ്ക് ആണിത്.

ഇതിൽ ചേർത്തിരിക്കുന്ന തൈര് താരൻ ഉള്ളവർക്ക് താരൻ മാറ്റി കിട്ടുവാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അവസാനം ഇതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർക്കണം. നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ മാസ്ക് ആണ്. അതിനാൽ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയോ യൂസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മുടിയിൽ ഒട്ടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് വെളിച്ചെണ്ണ ചേർത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Comments are closed.