ചൊവ്വാദോഷമുള്ള പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞു, എന്നാൽ പിന്നീട് സംഭവിച്ചത്.

സാവത്രി വയസ്സ് 40 വിവാഹാലോചന ക്ഷണിക്കുന്നു. പത്രത്തിലെ വിവാഹാലോചന കോളത്തിൽ സ്വന്തം മകൾക്ക് വേണ്ടി കൊടുത്ത പരസ്യം നോക്കി അച്ഛൻ മാധവൻ. അരികിൽ തന്നെ ജാനകി കൊണ്ട് അടുത്ത പേജിൽ സ്ത്രീധനപീഡനം തൂങ്ങിമരിച്ചു. ഇപ്പോൾ കല്യാണം കഴിപ്പിച്ച് അയക്കാൻ തന്നെ പേടിയാവുന്നു എന്ന് ജാനകി പറഞ്ഞു. അതെന്താ അങ്ങനെ പറഞ്ഞേ. കണ്ടില്ലേ വിവാഹബന്ധത്തിന് അരികെ ദുസൂചന പോലെ ഓരോ വാർത്തകൾ.

അങ്ങനെയെങ്കിൽ ആരും പിന്നെ മക്കളെ കല്യാണം കഴിപ്പിച്ച് അയക്കില്ല ല്ലോ ചൊവ്വാദോഷം കാരണം മകൾക്ക് ഇപ്പോൾ തന്നെ വയസ്സ് കുറേ കൂടി അങ്ങ് കടന്നു. അവൾ നമ്മുടെ ഒറ്റമകൾ അല്ലേ നമുക്ക് അവൾ മാത്രമല്ലേ ഉള്ളൂ. അവൾ നമ്മുടെ കൂടെ കുറച്ചുകാലം കൂടി കഴിയട്ടെ എന്ന്. അപ്പോൾ നമ്മുടെ കാലം കഴിഞ്ഞാലോ അത് നമ്മുടെ സ്വന്തം വീടല്ലേ ഇവിടെ അങ്ങ് കഴിഞ്ഞോ ളും.

പോരെങ്കിൽ അവൾക്ക് നല്ലൊരു ജോലിയും ഉണ്ടല്ലോ. ചിരിയോടെ പത്രം അടക്കിപ്പിടിച്ചു കൊണ്ട് മാധവൻ ഇനി അവൾക്ക് ഭാഗ്യംകൊണ്ട് ലഭിക്കാൻ പോകുന്നത് നല്ലൊരു ബന്ധം ആണെങ്കിലും. ഈ മണ്ടൻ തീരുമാനങ്ങൾ കൊണ്ട് നിനക്ക് നഷ്ടമാകുന്നത് അവളുടെ ജീവിതം അല്ലേ. ഇത്തിരി കൂടി കഴിഞ്ഞിട്ട് അവൾക്ക് നല്ലൊരു നേരം വരില്ല എന്ന് ആരും കണ്ടു.

മാധവൻ പറഞ്ഞു എടി ഭാര്യ നല്ല നേരം നോക്കി ഉള്ളത് കളയാതെ അവൾക്ക് നല്ലൊരു ബന്ധം വന്നാൽ അതു നടത്തുക തന്നെ വേണം. കുറച്ചു നാളുകൾക്ക് ശേഷം സാവിത്രിയുടെ വിവാഹം വളരെയധികം ആർഭാടമായി തന്നെ നടന്നു. അവളുടെ പ്രായത്തിന് ഒത്തുവന്ന ഒരു ബന്ധം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.