ചിരട്ട ഇട്ടു തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ മാറാൻ എങ്ങനെ ഉപകരിക്കും എന്ന് നോക്കാം

കൊളസ്ട്രോളിനും പ്രമേഹത്തിനും എല്ലാം പരിഹാരമായി പല വീട്ടുവൈദ്യങ്ങൾ ഉണ്ട്. നാം ഉപയോഗിച്ചും എന്നുകരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇതിനുള്ള മരുന്നും ആകാറുണ്ട്. ഇത്തരത്തിൽ ഒന്നാണ് ചിരട്ടയും പേരയിലയും പണ്ടുകാലത്തെ ചിരട്ടത്തവി നമ്മുടെ അടുക്കളയിൽ ഉപയോഗിച്ചിരുന്നത് ആരോപണങ്ങൾ കൂടി മുന്നിൽ കണ്ടാണ്. തിളക്കുന്ന ചോറും കഞ്ഞിയും എല്ലാം ചിരട്ടത്തവി കൊണ്ടാണ് വിളമ്പുന്നതും വെന്തോ എന്ന പാകം നോക്കിയിരുന്നതും. കാരണവന്മാരുടെ ഇത്തരം പല ശീലങ്ങൾക്ക് പിറകിലും മനഃശാസ്ത്രം ആരോഗ്യശാസ്ത്രം കൂടിയാണ്.

കൊളസ്ട്രോളിന് നല്ലൊരു പരിഹാരമാണ് ചിരട്ടയും പേരയിലയും കലർത്തി ഉണ്ടാക്കുന്ന മരുന്ന്. വളരെ ലളിതമായ രീതിയിൽ ആണ് ഇത് തയ്യാറാക്കുന്നത്. ചിരട്ടയുടെ പുറം ഭാഗം ഉരച്ച് വൃത്തിയാക്കുക. ഇത് ചെറിയ കഷണങ്ങളായി പൊട്ടിക്കുക. ഒരുപിടി പേരയിലയും എടുക്കുക ഒന്നോ രണ്ടോ ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. വില കുറഞ്ഞ തീയിൽ തിളപ്പിച്ച് വാങ്ങി കൂടിയോ അല്ലാതെയോ എടുത്തു കൊടുക്കാം. ഇത് അടുപ്പിച്ചു കുടിച്ചാൽ ഗുണം ലഭിക്കും കൊളസ്ട്രോൾ മാത്രമല്ല പ്രമേഹത്തിനും ഇത് പരിഹാരമാണ്. കൊളസ്ട്രോളിന് ഉള്ള നല്ലൊരു പരിഹാരമാണ് ചിരട്ട.

കൊളസ്ട്രോളിന് മാത്രമല്ല പ്രമേഹത്തിനും ചിരട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ വൃത്തിയാക്കിയ ചിരട്ട കഷ്ണങ്ങളാക്കി ഇട്ടുവയ്ക്കുക. ഇത് അടുപ്പിച്ച് ഒരുമാസം പലതവണയായി കൊടുക്കുന്നത് പ്രമേഹത്തിനും കൊളസ്ട്രോളിനും ഒരുപോലെ പരിഹാരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയും എല്ലാം ചിരട്ട ഇട്ട് തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.

ചിരട്ട ശരിയായ വെള്ളത്തിൽ ചേർന്നു വരുമ്പോൾ ചെറിയൊരു ചുവപ്പുനിറം വെള്ളത്തിന് ഉണ്ടാകും. ഇതിലെ ഫൈബറുകളും മറ്റു പോഷകങ്ങളും എല്ലാം വെള്ളത്തിലേക്ക് ഇറങ്ങുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.