ചിലരിലെങ്കിലും മനുഷ്യത്വം ഇല്ലാതാകുമ്പോൾ,ഇത്തരം സാഹചര്യങ്ങളിൽ ദൈവം നിയോഗിച്ചിട്ടുണ്ട് ആയിരിക്കും ഒരാളെ

മനുഷ്യർ ചിലപ്പോൾ നരഭോജികളായ മൃഗങ്ങളെക്കാൾ ക്രൂരന്മാരായ ആകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. യാതൊരു ദയയും ദാക്ഷിണ്യവും ഇല്ലാതെ കാണിച്ചുകൂട്ടുന്ന ക്രൂരതകൾ നിരവധിയാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വളർത്തുനായയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മുങ്ങിയ ഉടമസ്ഥൻ, എന്നാൽ ഇത് കണ്ട് വഴിയാത്രക്കാരൻ ട്രെയിനിനു മുന്നിൽ നിന്നും അതിസാഹസികമായി നായയെ രക്ഷിക്കുന്ന വീട്ടിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

പാലത്തിലൂടെ ഹോൺമുഴക്കി ട്രെയിൻ എത്തുന്നുണ്ടെങ്കിലും സ്വന്തം ജീവൻ പോലും പണയം വെച്ച് ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്ന യുവാവിനെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് ഈ യുവാവിനെ പ്രവർത്തിക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തുന്നത്. ചിലരുടെ പ്രവർത്തികൾ ഇങ്ങനെയാണ് ഇപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുക.

അവർ മൃഗങ്ങളോടും മനുഷ്യരോടും ഇത്തരത്തിലുള്ള പ്രവർത്തികൾ കാണിക്കും. ജീവനുള്ള എതിർ വസ്തുവായി കൊള്ളട്ടെ അത് മനുഷ്യനാണെങ്കിൽ മൃഗം ആണെങ്കിലും വേദന എല്ലാത്തിനും ഒരുപോലെയാണ് ആ പാവം നായെ താങ്കൾ രചിച്ച താങ്കളുടെ ദൈവം നിന്നെ രക്ഷിക്കും എന്നൊക്കെയാണ് ആളുകൾ കമൻറുകൾ ആയി നൽകിയിരിക്കുന്നത്.

അതുപോലെതന്നെ നിരവധി ആളുകളാണ് അഭിനന്ദന പ്രവാഹവുമായി ഈ ഈ അവാർഡിന് പിന്തുണ ച്ചിരിക്കുന്നത്. ഇത്തരത്തിൽ കരുണയില്ലാത്ത പ്രവർത്തികൾ ചെയ്യരുതെന്നും അതുപോലെതന്നെ നമ്മുടെ ഇടയിൽ കരുണയുള്ളവർ ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.