ചിലപ്പോൾ ഒരു കൂട്ട് മതി ഒരാളെ ഒരു മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കും, ഈ യുവതിയുടെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവം…

നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരല്ല ചിലർ പണക്കാരനാണ് മറ്റു ചിലർ പാവപ്പെട്ടവരാണ്. നമ്മളെ പോലെ തന്നെ നന്നായി ജീവിക്കുന്നവരും നമ്മളെ പോലെ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നത്.അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നേയുള്ളൂ . ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കുന്നു ചിലർ അവരെ കാണുമ്പോൾ സഹായിക്കാനായി മുന്നോട്ടുവരുന്നു. ക്യാസ് എന്ന യുവതി പാവപ്പെട്ട മനുഷ്യനെ ഭക്ഷണം വാങ്ങി കൊടുത്തപ്പോൾ നടന്ന സംഭവമാണ് ഇവിടെ പറയുന്നത്.

ക്യാസ് നമ്മളെ പോലെ തന്നെ ന്യൂ ജനറേഷൻ പിള്ളേരെ പോലെ സോഷ്യൽ മീഡിയ അടിച്ചു പൊളിയുമായി നടക്കുന്ന ഒരു പെൺകുട്ടിയാണ്. ഇടയ്ക്ക് ആഹാരം കഴിക്കാനായി കാസ് ഒരു കഫേയിൽ ഇരിക്കുമ്പോൾ വഴിയരികിൽ വൃദ്ധനായ ഒരു യാചകൻ വിഷമിക്കുന്നത് കണ്ടു. അയാൾ ഒന്നും കഴിച്ചും കാണില്ല കണ്ടാലേ അറിയാം ക്യാസ് മനസ്സിൽ വിചാരിച്ചു. വരാമെന്ന് പറഞ്ഞ കൂട്ടുകാരും അതുവരെ വന്നില്ല. അങ്ങനെ ആ യുവതി ആ വൃദ്ധനെ വിളിച്ചു കൊണ്ടുവന്ന.

ആഹാരം വാങ്ങിക്കൊടുത്തു. എന്നെ കൂട്ടുകാർ വരാമെന്ന് പറഞ്ഞു പറ്റിച്ചു ഞാൻ ഒറ്റയ്ക്കാണ് തങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ, അവൾ അയാളോട് ചോദിച്ചു ,അയാൾ സമ്മതിച്ചു. ഭക്ഷണം കഴിക്കുന്നതിനു അവിടെ ആ യുവതി അയാളെ കുറിച്ച് തിരക്കി അയാൾ തൻറെ കഥ പറഞ്ഞു അച്ഛനും അമ്മയും ഉണ്ടായിരുന്നു രണ്ടുപേരും എന്നും വഴക്കായിരുന്നു അതിനാൽ എനിക്ക് പഠിക്കാൻ ഒന്നും സാധിച്ചില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.