ചില മനുഷ്യർ ഇങ്ങനെയാണ് സ്നേഹത്തിനു മുന്നിൽ തോറ്റു പോകും.

ഭാര്യ നഷ്ടപ്പെട്ട ഒരുവനെ പറയുന്ന പേരാണല്ലോ വിഭാര്യൻ അത്ര സ്നേഹത്തിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം ഭാര്യ അങ്ങ് പോയാൽ ഈ ഭർത്താക്കന്മാർ എങ്ങനെ ഇരിക്കും സഹിക്കുന്നു ഉണ്ടാക്കുക. അതിനൊക്കെ വളരെ പെട്ടെന്ന് തന്നെ തരണം ചെയ്യുന്നവർ ഉണ്ടാകാം എന്നാൽ അവൾ ഇല്ലല്ലോ എന്ന് സത്യം ഉൾക്കൊള്ളാൻ ആവാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു പോകുന്ന ഒരു കൂട്ടർ ഉണ്ടാകും അല്ലെങ്കിൽ ഉണ്ട്. അങ്ങനെ ഒരാൾ ഉണ്ട് എന്റെ അയൽപക്കത്തുള്ള ഒരാൾ ചന്ദ്രേട്ടൻ ഇപ്പോൾ അദ്ദേഹത്തിന് 75 വയസ്സ് ആണ്. പുള്ളിക്കാരൻ റെ 60 വയസ്സിന് അടുത്താണ് ശാന്തി ചേച്ചി മരിക്കുന്നത് അത് വളരെ പെട്ടെന്നുള്ള മരണം ആയിരുന്നു ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കിടന്ന്.

ശാന്ത ചേച്ചി പിന്നെ എഴുന്നേറ്റില്ല ഉച്ചയുറക്കം രണ്ടാളും വേറെയാണ് ചേട്ടൻ അകത്തെ മുറിയിൽ ഉം ശാന്തി ചേച്ചി ടിവി കണ്ട് അകത്തളത്തിലും. ചായ തിളപ്പിച്ച് അവൽ നനച്ചത് അല്ലെങ്കിൽ മധുര കിഴങ്ങ് പുഴുങ്ങിയത് ഒക്കെയായി ചന്ദ്രേട്ടനെ വിളിച്ചുണർത്താൻ അന്ന് ചേച്ചി ഉണർന്നില്ല. നിങ്ങൾ വിവരമറിഞ്ഞു ചെല്ലുമ്പോൾ ചന്ദ്രേട്ടൻ വളരെ നിർവികാരനായി ഒരു കുടുംബനാഥനായി അകത്തേക്ക് ചൊല്ലി അവൾ അകത്തുണ്ട് ഒന്നും പറയാതെ പോയി കളഞ്ഞു എന്നൊക്കെ പറയുന്നുണ്ട് മക്കളെല്ലാവരും എത്തി ചുറ്റിലും ഇരുന്ന് കരയുമ്പോൾ ചന്ദ്രേട്ടൻ വന്നു നോക്കും ഇടയ്ക്ക് നെറ്റിയിൽ ഒന്ന് തലോടും ദഹിപ്പിക്കാൻ എടുക്കുമ്പോഴും ആ മനുഷ്യന് ഒന്നും കരയുന്ന പോലുമില്ല.

എല്ലാം കഴിഞ്ഞ് എല്ലാവരും പോയി ചന്ദ്രേട്ടനും വേണ്ടപ്പെട്ടവർ മാത്രമായി വീട്ടിൽ വൈകുന്നേരം എല്ലാവരും നിർബന്ധിച്ച് കുറച്ചു കഞ്ഞി കുടിച്ചു. അപ്പോൾ ആ മുറിയിൽ കയറിയപ്പോൾ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു തന്റെ ചാരി കിടക്കാൻ അവൾ ഇല്ല എന്ന് അറിഞ്ഞപ്പോൾ തിരിച്ചറിയുന്ന നേരം കിടക്കയിൽ കിടന്ന് ജനലിലൂടെ നോക്കുന്നത് പുകഞ്ഞ് തീരാറായ ചിത ആയിരുന്നു . തന്റെ എല്ലാം ആയിരുന്നവൾ ഒരു പിടി ചാരം ആയിത്തീരുന്നത് നോക്കി കിടന്നപ്പോൾ അദ്ദേഹം വിതുമ്പിപ്പോയി.

നിറഞ്ഞുതുളുമ്പിയ കണ്ണുനീർ അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ചന്ദ്രനെ കഴിഞ്ഞ മാസം മുതൽ നെഞ്ചുവേദന വന്നു. അന്ന് ചേച്ചിയുടെ കൈ നെഞ്ചോട് ചേർത്ത് ചന്ദ്രേട്ടൻ ചോദിച്ചു ഞാൻ അങ്ങ് പോയാൽ നീ പെട്ടെന്ന് ഒറ്റയ്ക്കായി പോകുമല്ലോ എന്ന് അപ്പോൾശാന്തി ചേച്ചി പറഞ്ഞു ഞാൻ മക്കളുടെ അടുത്ത് ഒന്നും പോയിട്ടില്ല ഞാൻ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടാകും എന്ന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.