ചില ബന്ധങ്ങൾ അടർന്നു പോയാലും ഒരു നോവായി മനസ്സിൽ തന്നെ നിലനിൽക്കും.

ബസ്സിലേക്ക് കയറിയതും ആ കണ്ടക്ടർ ചെക്കൻ ബെല്ലടിച്ചു . ഒന്ന് ആഞ്ഞു പോയാ ഞാൻ അവനെ ഒന്നു കൂർപ്പിച്ചു നോക്കി . എന്റെ നോട്ടത്തിൽ ആദ്യമൊന്നു പകച്ചു പോയെങ്കിലും പിന്നീടു ഒരു ചിരി ആ കണ്ണുകളിൽ തെളിഞ്ഞു. മാസത്തിനുള്ളിൽ എ ചിരിയായിരുന്നു എങ്കിലും അതൊരു നിറ ചിരിയാണ് ആ കണ്ണുകളിൽ നിന്ന് മനസ്സിലായി. എന്റെ അടുത്ത് വന്നാൽ ടിക്കറ്റ് എടുക്കുമ്പോൾ ആ ചിരി മാഞ്ഞിരുന്നില്ല. എന്നും ഒരു സമയത്ത് ഇറങ്ങുന്നത് കൊണ്ടുതന്നെ സ്ഥിരം ആ ബസ് തന്നെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്.

പിറ്റേദിവസം എന്നെക്കൊണ്ട് ആദ്യം ഒരു കൗതുകം പിന്നെ ഒരു ചിരി ആ കണ്ണുകളിൽ ഞാൻ വീണ്ടും കണ്ടു. ആഴ്ചകൾ ഒന്ന് കടന്നുപോയേ അപ്പോൾ ഞാനും ചെറുതായി അവനെ നോക്കി ചിരിച്ചു തുടങ്ങി. ഒരു ചെറിയ പരിചയം പിറ്റേ ആഴ്ച ബസ് ചാർജ് 24 രൂപ കൊടുത്തപ്പോൾ 4 രൂപ തിരികെ തന്നു എന്നിട്ട് അവൻ നിറ ചിരിച്ചു ചിരിച്ചു അതെ നാലുരൂപ വേണ്ടേ എന്ന് ചോദിച്ചപ്പോൾ നാലു രൂപ റീഡക്ഷൻ എന്ന്മറുപടി പറഞ്ഞു.

ഇടയ്ക്ക് ചില ദിവസങ്ങളിൽ അവനെ കാണാറില്ല ആയിരുന്നു. വരാത്ത ദിവസം പകരം വരുന്ന പയ്യനും ഇതിൽ രൂപ മാത്രമേ എന്റെ കയ്യിൽ നിന്ന് വാങ്ങും ആയിരുന്നുള്ളൂ. അവൻ പറഞ്ഞു അത്ര എന്റെ കയ്യിൽ നിന്ന് അത്രയും വാങ്ങാവൂ എന്ന്. ഡ്രൈവർ ചേട്ടൻ അടിച്ചുപൊളി ഡപ്പാൻ കൂത്ത് പാട്ട് ഇടുമ്പോൾ പുറകിൽ നിന്ന് മിന്നൽ പോലെ പാഞ്ഞു വന്ന നെഞ്ചുപൊട്ടുന്ന മെലഡി സോങ് അവന്റെ മനം നിറച്ചിട്ടുണ്ട്. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ ഒരു യാത്രാമൊഴി പോലെ വിടവാങ്ങുന്ന സന്ധ്യേ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.