ചേട്ടന്റെ ഭാര്യക്ക് അമ്മയോടുള്ള കരുതൽ കണ്ടു ഞെട്ടി..

എടി ഭാമയെ ഇന്ന് ഞാൻ നമ്മുടെ അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ. രാജീവിനെ ചോദ്യം കേട്ടപ്പോൾ മൊബൈൽ സ്ക്രീനിൽ തോണ്ടി കൊണ്ടിരിക്കുന്ന ഭാമ എന്തിനാ ചേട്ടാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ ഇപ്പൊ അമ്മ. രാജീവൻ പറഞ്ഞു ഇത് നമ്മുടെ പുതിയ വീടല്ലേ ഗൃഹപ്രവേശത്തിന് വന്ന പോയതല്ലാതെ അതിനുശേഷം എന്റെ അമ്മ ഇവിടെ വന്നിട്ടുണ്ടോ. നമ്മൾ കാണിച്ചിട്ടുണ്ടോ നമ്മൾ എന്തിനാ പണി ഇരന്നുവാങ്ങുന്ന വാങ്ങുന്നത്.

വരുമ്പോൾ അങ്ങ് വരട്ടെ. ഇപ്പോൾ നിങ്ങളുടെ ചേട്ടന്റെ വീട്ടിൽ അമ്മ സുഖമായി കഴിയുന്നു ഉണ്ടല്ലോ അത് പോരേ. ഇനി അഥവാ കാണണമെന്നു തോന്നിയാൽ നമുക്ക് അത്രയും വരെ ഒന്ന് പോയാൽ പോരേ. അതിനെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വരണോ.നീ എന്താടി അമ്മയെ ഒരു അന്യ പോലെ കാണുന്നേ. നമുക്കും ഇല്ലേ കടമകൾ പാമ അന്നേരം ദേഷ്യപ്പെട്ടു കൊണ്ട് രാജീവേട്ടാ നിങ്ങളുടെ അമ്മ ഇവിടെ കൊണ്ടു വന്നാൽ പിന്നെ എനിക്ക് വീടിനു പുറത്തിറങ്ങാൻ പറ്റില്ല.

ഇന്ന് ഇറങ്ങിയാൽ തന്നെ സമാധാനത്തോടെ പോയി ഇരിക്കാൻ പറ്റുമോ. അപ്പോൾ നിങ്ങൾ ഫോണിൽ വിളിച്ചു ചോദിക്കും നീ എവിടെയാ പെട്ടെന്ന് വീട്ടിൽ പോയി അവിടെ അമ്മ ഒറ്റയ്ക്കാണ് സുഖമില്ലാത്ത ആളാണ് പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നാൽ അമ്മയ്ക്ക് ഫോൺ വിളിക്കാൻ പോലും അറിയില്ല. അപ്പോ ഞാൻ എന്താ ചെയ്യാ ഓടിക്കുന്നവരും.

ഇനി വയ്യ രാജീവേട്ടാ ഞാനും എടുക്കട്ടെ ഇത്തിരി സുഖം. അവൻ പറഞ്ഞു നിന്നെ പോലെ തന്നെയല്ലേ എൻറെ ഏട്ടൻറെ ഭാര്യ ശ്രീദേവി, ഇത്രകാലം ആ വീട്ടിൽ അമ്മ നിന്നിട്ട് ഒരു പരാതിപോലും ശ്രീദേവി പറഞ്ഞിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.