ചീത്ത കൊളസ്ട്രോൾ , കുടവയറും എല്ലാം ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇല്ലാതാക്കാം…

ഒരാഴ്ചയിൽ കൊളസ്ട്രോൾ വയർ കുറയ്ക്കുന്ന പാനീയത്തെ കുറിച്ചാണ്പറയുന്നത്.കൊളസ്ട്രോൾ പലരുടെയും ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങളും കൊളസ്ട്രോൾ വർധിക്കാൻ ഉണ്ട്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും ജീവിതരീതികളും സ്ട്രെസും എല്ലാം ഇതിന് കാരണങ്ങളും ആണു. കൊളസ്ട്രോൾ ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നു എന്നാണു ഒരു പ്രധാന ദോഷം. ഇത് രക്തധമനികളിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പലതരം വീട്ടുവൈദ്യങ്ങൾ ഉണ്ട്.

ഇതിൽ ഒന്നിനെ കുറിച്ച് നിങ്ങൾ അറിയുക ഈ പാനീയം ഒരാഴ്ചയിൽ തന്നെ കൂടിയ കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുമെന്ന് പറയപ്പെടുന്നു. കുക്കുംബർ കറ്റാർവാഴ ഗ്രേപ്പ് ഫ്രൂട്ട് അഥവാ ബബ്ലൂസ് നാരങ്ങ എന്നിവയാണ് ഇതിനെ പ്രധാനമായും വേണ്ടത്. ഗ്രേപ്പ് ജ്യൂസിന് പകരം മൂസാനബി ഉപയോഗിക്കാം .കറ്റാർവാഴ രക്തധമനികളിലെ കൊഴുപ്പു നീക്കാൻ ഏറെ നല്ലതാണ്. ഇതിലെ അമിനോ ആസിഡുകൾ വൈറ്റമിൻ എന്നിവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഏറെ നല്ലതാണ്. ടോക്സിനുകൾ അകറ്റാനും ഇത് ഏറ്റവും നല്ലതാണ്.

കുക്കുംബർ വെള്ളവും ആൻറി ഓക്സൈഡുകളും ധാരാളം അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ കൊഴുപ്പിൽ നിന്നും രക്ഷനേടാനും നല്ലതാണ് ഇതിലെ വൈറ്റമിനുകളും കൊഴുപ്പുകളും രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇരിക്കാൻ സഹായിക്കും. ഗ്രേറ്റ് ഫ്രൂട്ട് ചീത്ത കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് തടയാൻ നല്ലതാണ്, ഇതുപോലെ ധമനികളിൽ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും ഏറെ ഗുണകരമാണ്.

ഇതിലെ ഡയറക്ടറി ഫൈബർ വയർ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.