ചെമ്പു പാത്രത്തിൽ സൂക്ഷിച്ച് വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിയാം

ആയുർവേദ പ്രകാരം കോപ്പർ എന്നത് ശരീരം ഏറെ ആവശ്യപ്പെടുന്ന ഒരു ധാതുവാണ്. രാത്രിയിൽ ചെമ്പ് പാത്രത്തിൽ വെള്ളം എടുത്തു വെച്ച് പിറ്റേദിവസം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. വാതം പിത്തം കഫം എന്നീ ദോഷങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ചെമ്പിനെ ഇലക്ട്രോമാഗ്നെറ്റിക് എനർജി പ്രാണശക്തി എന്നാണ് വിളിക്കുക. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തിൽ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നതാണ് ഫലം ലഭിക്കുക. ഇനി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ചെമ്പിനെ ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ഒലിവു ഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാൻ കഴിയും അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. പ്രകൃതിദത്തമായ പ്യൂരിഫയർ ആണ് ചെമ്പ് പാത്രം. ഇത് ബാക്ടീരിയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം വയറുകടി മഞ്ഞപ്പിത്തം എന്നിവയെ തടയാനാകും. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച് വെള്ളം ധാരാളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചർമത്തിന് ആരോഗ്യത്തിന് നല്ലതാണ്. മുഖക്കുരു അകറ്റി തിളക്കം നൽകുകയും ചെയ്യും. ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കിൽ ചെമ്പു പാത്രത്തിൽ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനത്തെ മികച്ചതാക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇതുവഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിർത്താനും അല്ലാത്തവ പുറംതള്ളാനും സാധിക്കും. തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ പൊതുവേ കാണുന്ന പ്രശ്നമാണ് ശരീരത്തിൽ ചെമ്പിനെ അളവിലുള്ള കുറവ്. ചെമ്പിനെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച് വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.