ചർമത്തിന് നിറം നൽകുവാൻ തൈര് ഉപയോഗിക്കേണ്ട വിധം

വെളുപ്പു നിറത്തിന് ആരാധകർ ഏറെയാണ്. വെളുപ്പു നിറം ലഭിക്കാൻ വേണ്ടി പല പരീക്ഷണങ്ങൾ നടത്തുന്നവരും ധാരാളമാണ്. വെളുപ്പിനെ ലഭിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈരിൽ സ്വാഭാവികമായുള്ള ബ്ലീച്ച് ഗുണമുള്ള ഒന്നാണ്. ശരീരത്തിനും മുഖത്തിനും വെളുപ്പ് കുറഞ്ഞുപോയി എന്ന പരാതിപ്പെടുന്നവർ ചില്ലറയല്ല. പലപ്പോഴും മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ചെയ്യാറുണ്ട്.

എന്നാൽ ഇത്തരത്തിൽ നമ്മൾ ചെയ്യുന്ന പല മാർഗങ്ങളും പലവിധത്തിലും ദോഷങ്ങളാണ് നമ്മുടെ ബാധിക്കുക. എന്നാൽ മുഖത്തിന് നിറം വർദ്ധിപ്പിയ്ക്കുവാൻ ക്രീമോ മറ്റു പുരട്ടുന്നതിന് മുമ്പ് ചില മാർഗങ്ങൾ നമുക്ക് തന്നെ ചെയ്തു നോക്കാവുന്നതാണ്. ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ മുഖത്തെ അഴുക്ക് പൂർണ്ണമായും നീക്കി മുഖത്തിന് തിളക്കവും നിറവും നൽകാൻ സഹായിക്കും. മുഖത്തിന് തിളക്കവും മിനുസവും ലഭിക്കുന്നതിന് തൈര് നിങ്ങളെ സഹായിക്കും.

തൈരിലെ നാല് പ്രധാന ന്യൂ ട്രെൻഡുകൾ ഈ പ്രധാന ഗുണങ്ങൾ നൽകുന്നത്. തൈരിൽ അടങ്ങിയിരിക്കുന്ന സിംഗ് കോശങ്ങളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സംഭവം ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയുവാൻ സഹായിക്കും. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന തൈര് ചർമം വരണ്ടു പോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.

ചർമ്മത്തിന് ഫ്രഷ്നസ് നിലനിർത്തുകയും ചെയ്യുന്നു. വൈറ്റമിൻ B5, B2, B12 എന്നിവ ചർമ്മ രോഗത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കൽ ഇൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഒന്നാണിത്. തൈരിൽ ചെറുനാരങ്ങാനീര് തേൻ ചേർത്ത് മുഖത്ത് പുരട്ടാം ചർമത്തിന് നിറം നൽകുവാൻ ഏറെ നല്ലതാണ്.