ചർമസംരക്ഷണത്തിൽ പുതിനയുടെ പ്രാധാന്യം നിങ്ങൾക്കറിയാമോ?

ചർമം സംരക്ഷിക്കുവാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ നിങ്ങളുടെ ചർമ സംരക്ഷണം ചെയ്യുന്ന കാര്യങ്ങളിൽ പുതിന ഇലകൾ ചേർക്കുന്നതിന് ചില ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. പല ചർമ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഒരു പ്രധാന ചേരുവയാണ് പുതിന. ഫേസ് വാഷുകൾ മോസ്റ്റ് റൈസുകൾ ലോഷനുകൾ തുടങ്ങിയവയിൽ ചർമസംരക്ഷണം ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ പുതിന ഇലകൾ ഒരു പ്രധാന ഘടകമാണ്.

ചർമ്മത്തിന് ആരോഗ്യം നിലനിർത്തുവാൻ പുതിനയില വളരെയധികം സഹായിക്കുന്നു ഇതിന് പ്രധാന കാരണം ഇതിൽ സം ചർമസംരക്ഷണത്തിന് സഹായകരമാകുന്ന ധാരാളം പോഷകങ്ങൾ പുതിനയില അടങ്ങിയിട്ടുണ്ട്. പല പ്രധാന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും പുതിന ഒരു പ്രധാന ചേരുകയാണെന്ന് കാര്യം അറിയാമോ? ഫേസ് വാഷുകൾ തുടങ്ങിയ എല്ലാ സൗന്ദര്യവർധക വസ്തുക്കളിലും.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Mint components may be present Only because mint contains a lot of nutrients that help in beauty care, which is used in these cosmetics because the strong antibacterial properties of mint leaf act as the best cleanser toner moisturizer. That’s why mint makes its place in cosmetics. Curing acne and wounds with mint This video explains some of the ways that mint can be done to colour the skin, change the black colour around the eye and get the colour required.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.