ചക്കപ്പഴം എന്ന പരമ്പരയിൽ ഉത്തമൻ എന്ന കഥാപാത്രം ഇനിയില്ല ഇടിത്തീ പോലെ ആ വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്…

മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം. മറിമായത്തിലെ കൂടെയും ഉപ്പുംമുളകും കൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീകുമാർ ആയിരുന്നു ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനായ അഭിനയിച്ചിരുന്നത്. ഉപ്പും മുളകും പോലെ സോഷ്യൽ മീഡിയയിൽ പരമ്പര ഹിറ്റായി മാറിയിരുന്നു എന്നാൽ ഇത് ഇപ്പോൾ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുന്നു. ഇനി മുതൽ ചക്ക പടത്തിലെ ഉത്തമനായ താൻ ഉണ്ടാകില്ല എന്നതാണ് ശ്രീകുമാർ അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിൻമാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിൻമാറ്റത്തിന് കാരണമെന്ന് ശ്രീകുമാർ പറഞ്ഞിട്ടില്ല. ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെയാണ്. നമസ്കാരം ചക്കപ്പഴം ഉത്തമ ഇത്രയും നാൾ പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായ ഞാൻ തുടരുന്നില്ല എന്റെ കലാജീവിതത്തിൽ നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന പിൻബലം ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.

കൂടുതൽ വിശേഷങ്ങൾ വഴിയെ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിൻറെ പോസ്റ്റ് . ചക്കപ്പഴം ലൊക്കേഷനിൽ ഉള്ള ഒരു ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീകുമാർ പരമ്പരയിൽ ഉണ്ടായിരുന്നില്ല. കഥ പ്രകാരം ഉത്തമ നാശ യോടൊപ്പം ആശയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത് അതേസമയം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോവുകയാണ് എന്ന വിവരം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ ശ്രീകുമാർ പറഞ്ഞിരുന്നു. താരം തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു നാളിതുവരെയും ആരാധകർ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.