ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് .ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിടഞ്ഞുപോകും .മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻഹോളിൽ വീഴുന്നതുകണ്ട് അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജ് മാൻ കോളിലൂടെ താഴേക്ക് പോകുന്നത് കണ്ടു പകച്ചു നിൽക്കുന്നതിനു പകരം സ്റ്റാൻഡ് പൊന്നോമനയെ തൻറെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നു.

ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മാൻഹോൾന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികഭാരം ആയി തോന്നിയില്ല. വളരെ പെട്ടെന്ന് ആ മാൻഹോൾ ഇന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും പാഞ്ഞെത്തി . നിമിഷ നേരത്തിനുള്ളിൽ പൊന്നോമന അമ്മയും വഴി യാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി.

നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചു രംഗത്ത് വരുന്നത്. എല്ലാ അമ്മമാരും കുഞ്ഞുങ്ങളുമായി പുറത്തുപോകുമ്പോൾ വളരെയധികം കരുതൽ വേണമെന്നും കുഞ്ഞുങ്ങളെ വളരെയധികം കരുതലോടെ മാത്രമേ മുന്നോട്ടുവന്ന പാടുകയുള്ളൂ ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. അതുപോലെതന്നെ കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധയോടുകൂടി നോക്കണമെന്നും അതുപോലെതന്നെ പുറത്തു കൊണ്ടു പോകുമ്പോൾ കുഞ്ഞുങ്ങളെ വളരെ സൂക്ഷിക്കണമെന്ന് നിരവധി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.