സിനിമയിലും സീരിയലിലും തിളങ്ങിനിന്ന ഈ നടിയുടെ ഇപ്പോഴത്തെ അവസ്ഥ..

പ്രജാ, നരസിംഹം എന്നീ ലാലേട്ടൻ ഹിറ്റ് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു നടിയാണ് ഐശ്വര്യ. വളരെയധികം ബോൾഡ് ആയിട്ടുള്ള സ്മാർട്ട് ആയിട്ടുള്ള കഥാപാത്രങ്ങൾ വളരെ നന്നായി തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു നടി കൂടിയാണ് ഐശ്വര്യ. എന്നാൽ ഇപ്പോൾ തനിക്ക് ജോലി ഇല്ലായിരുന്നു തെരുവോരം തോറും സൂപ്പർഹിറ്റ് ജീവിക്കുകയാണെന്നും ഭക്ഷണത്തിന് ഒരു നേരത്തേക്ക് ഈസോപ്പ് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ഭക്ഷണമാണ് ലഭിക്കുന്നത്.

എന്നുമാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചില സീനുകളിലും ഐശ്വര്യ അഭിനയിച്ചു തന്നെ താഴെ കരിയറിൽ സുപരിചിതയായ തുടങ്ങി. എന്നാൽ ഇപ്പോൾ മലയാളികൾ ശ്രദ്ധിക്കുമ്പോൾ ആണ് അധികമൊന്നും കാണാനില്ലാത്ത ഒരു മുഖം ആയി മാറിക്കഴിഞ്ഞു ഐശ്വര്യയുടെ മുഖം. ഇപ്പോൾ താരം സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് എന്നും അത് ഓർത്ത് തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത് ഐശ്വര്യം പറയുകയാണ്.

ഐശ്വര്യ ഇത്രയും നാൾ എവിടെയായിരുന്നു എന്നുള്ള ചോദ്യത്തിന് ഞാൻ എവിടെയും പോയിട്ടില്ല എന്ന് നിങ്ങളാണ് എന്നെ മറന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേർത്തുകൊണ്ട്. ജോലിയുമില്ല പണിയുമില്ല ഇങ്ങനെയാണ് ഇപ്പോൾ ഐശ്വര്യയുടെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് ഐശ്വര്യ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ജോലിയില്ല പണമില്ല തെരുവോരം തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങൾ ഇല്ല എന്റെ കുടുംബത്തെയും ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞു പോയി എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാലും ഞാൻ അത് സ്വീകരിക്കും അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെ പോകും. ഇന്നാണ് നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..