സിനിമയിൽ പുതിയ കാൽവെപ്പുമായി പഴയകാല സിനിമകളുടെ രണ്ടാം ഭാഗം വരുന്നു.

പഴയകാല സംവിധായകൻ ഒക്കെ തങ്ങളുടെ മുൻകാല ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആണ് നടത്തികൊണ്ടിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളും മമ്മൂട്ടി ചിത്രങ്ങളും പഴയകാല ഹിറ്റ് അവയുടെ രണ്ടാം ഭാഗങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ് ഈ പഴയകാല സംവിധായകൻ മാരെല്ലാം. അതിലൂടെ അവർ സിനിമ ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാൽ അത്ഭുതമൊന്നുമില്ല. അടുത്തിടെയാണ് സേതുരാമയ്യർ എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗം തിയേറ്ററിലേക്ക് എത്തിയത്.

അതുപോലെതന്നെ മധു എന്ന സംവിധായകൻ പറയുകയുണ്ടായി മോഹൻലാലിന്റെ മൂന്നാമുറ എന്ന ചിത്രത്തിലെ രണ്ടാം ഭാഗവും ഒരുക്കാനുള്ള സൗന്ദര്യത്തെ കുറിച്ച്. ഇങ്ങനെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ആരാധകർക്കിടയിൽ പ്രേക്ഷകർക്കിടയിൽ ഒരു ജിജ്ഞാസ ഉണ്ട്. എന്തായിരിക്കും രണ്ടാഭാഗം,അത് കാണാനുള്ള ഒരു വ്യഗ്രതയും അവർ കാണിക്കും. നല്ലതാണെങ്കിൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കും ചെയ്യും.

എന്നാൽ ഒന്നുമില്ലെങ്കിൽ അത് വലിയ ഫ്ലോപ്പ് ആക്കി മാറ്റാനും ഇവിടുത്തെ പ്രേക്ഷകർക്ക് സാധിക്കും. ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം വന്നപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു തിയേറ്റർ എല്ലാവരും പ്രതീക്ഷിച്ചിരുന്നു എന്നാൽ വന്നത് ഓ ടി ടി പ്ലാറ്റ്ഫോമിലാണ്. പോലും ചിത്രത്തിലെ ഫാൻ ഇടയിലുളള ശ്രദ്ധ നേടാൻ കഴിയും അങ്ങനെ രണ്ടാം ഭാഗങ്ങൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ ഇപ്പോഴിതാ മറ്റൊരു രണ്ടാം.

ഭാഗത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ജയരാജ് സംവിധായകൻ പറയുന്നത്. ആരാധക ആവേശംപകർന്നു സുരേഷ് ഗോപി ജന്മദിനത്തിൽ ഹൈവേ എന്ന ചിത്രത്തിലെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മമ്മൂട്ടി ജയരാജ് ടീം ജോണിവാക്കർ ഇൻറെ രണ്ടാംഭാഗം വരുമെന്ന് വാർത്തകളും ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ആ സിനിമയെ കുറിച്ച് ജയരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.