സിനിമപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ് കടുവയുടെ റിലീസ്..

ഷാജി കൈലാസിന് സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രൊജക്ടർ വളരെയധികം പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളകൾക്ക് ശേഷം ഷാജി കൈലാസ് സിനിമ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടി എന്ന പ്രത്യേകത കടുവയ്ക്ക് ഉണ്ട്. ഇപ്പോൾതന്നെ കടയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ട് എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പറയുന്നത്. ഒരു അഭിമുഖത്തിൽ ഇക്കാര്യം ബിനു വ്യക്തമാക്കുകയും ചെയ്തു.

കടുവയുടെ ഒരു പ്രീച്ചർ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അതായത് കടുവയുടെ അപ്പൻ കടുവയുടെ കഥ. അതായത് കടുവ കുന്നിൽ കോരു മാപ്പിളയുടെ കഥ. കളുടെയും അമ്പതുകളിലെ അറുപതുകളിലെയും പാല കുടിയേറ്റത്തിന് കഥയാണത്. നമ്മുടെ മെഗാസ്റ്റാകളിൽ ആരെങ്കിലുമൊരാൾ സിനിമ ചെയ്യാൻ ആഗ്രഹം ലഭിക്കുമെന്ന് വിചാരിക്കുന്നു. പക്ഷേ അത് തെറ്റുകളും അവരോട് ആരോടെങ്കിലും ഒരാളോട് പറയണം.

അവർക്കത് ഇഷ്ടപ്പെടുന്ന അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്. ഈ സിനിമയിൽ തന്നെ കവത പത്രം ചെയ്തത് ഉണ്ട് അതിനെ കുറിച്ച് പല ചർച്ചകളും ഉണ്ട്. അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എത്ര ശക്തമായ കഥാപാത്രമാണ് എന്ന്. ഇതിൻറെ അവസാന ഭാഗം കാണുമ്പോൾ ഈ സിനിമയ്ക്ക് ഒരു സീക്കൻസ് വളരെയധികം അത്യാവശ്യമാണെന്ന് മനസ്സിലാകും.

അത്തരത്തിലുള്ള ഒരു പ്ലാനിങ്ങും എൻറെ മനസ്സിൽ ഉണ്ട്. ഇതറിഞ്ഞതോടെ ആരാധകർക്കും വളരെയധികം ശരിയാണ്. കടുവയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ അച്ഛൻ കഥാപാത്രമായി ഏത് സൂപ്പർതാരം എത്തും. എന്നതെല്ലാം പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ആരാധകർക്കിടയിൽ ഉള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.