ക്യാൻസറിനോട് പൊരുതി ജീവിക്കാൻ തീരുമാനിച്ച ഒരു കുട്ടിയുടെ കഥ.

ജീവിതം അത് പോരാടുന്ന അവരുടെ ആണ് തെളിയിക്കുകയാണ് ഗവിഷൻ എന്ന ഈ പെൺകുട്ടിയുടെ ജീവിതകഥ. ജീവിതം എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല ചിലർക്ക് അത് വലിയ പരീക്ഷണം തന്നെയായിരിക്കും. പക്ഷേ മനസാന്നിധ്യം കൊണ്ട് അതിൽ നിന്നും പുറത്തു വരാൻ സാധിക്കും എന്ന് നമുക്ക് കാണിച്ചുതരികയാണ് ഈ 15 വയസ്സുകാരി പെൺകുട്ടി. ഗാബി 9 വയസ്സുള്ളപ്പോഴാണ് മുട്ടിൽ നീര് ശ്രദ്ധിക്കുന്നത്.

പരിശോധനയില് കാൻസറാണെന്നു തെളിഞ്ഞു. എന്നാൽ പിന്നീട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ ആ ഒമ്പതുവയസുകാരിയെ കുടുംബത്തെയും തളർത്തിക്കളഞ്ഞു. അതെ ക്യാൻസറുമായി നമ്മൾ യുദ്ധം ചെയ്തെ മതിയാകൂ യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. ഇവിടെ ഈ യുദ്ധത്തിൽ ഗ്യാവിക്ക് നഷ്ടമാകാൻ പോകുന്നത് തൻറെ കാൽമുട്ടുകൾ ആണ്.

കാൽ മുറിച്ചു മാറ്റി പാദം കാലിൽ തുന്നിച്ചേർത്ത് കാണുമ്പോൾ ഇത് വളരെ അരോചകമായി തോന്നിയെങ്കിൽ കാറിൻറെ ചലനശേഷി ഇതാണ് ഏറ്റവും ഉത്തമം. ഗ്യാവി ഒരു ഡാൻസർ ആയിരുന്നു. സ്വന്തം കാലിൻറെ അവസ്ഥ കണ്ട് തളർന്നു കിടന്ന കുട്ടിയെ വീട്ടുകാരും കൂട്ടുകാരും വേണ്ടത്ര സപ്പോർട്ട് ചെയ്തു. അപ്പോഴാണ് അവൾ തനിക്ക് വീണ്ടും ഡാൻസ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞത്.

അത് അവളിൽ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. വെറും ഒരു വർഷം കൊണ്ട് തന്നെ അവൾ പഴയ പുലി ഡാൻസ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു. കൂട്ടുകാരുടെ സപ്പോർട്ട് ആണ് എന്ന് പഴയതുപോലെ ആകാൻ സഹായിച്ചത്. ലോകത്തുള്ള ഒരുപാട് ക്യാൻസർ പേഷ്യൻസ് ജീവിക്കാനുള്ള പ്രചോദനം നൽകുന്ന ഈ പെൺകുട്ടിയുടെ കഥ കാണുവാൻ വീഡിയോ കാണുക.