ചർമ്മത്തിന് മൃദുത്വവും മിനുസവും തിളക്കവും ലഭിക്കുന്നതിന് വേറെ ഒന്നും വേണ്ട ഈ ഒറ്റ സാധനം മാത്രം മതി..

സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും പാർശ്വഫലങ്ങളില്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൊണ്ടുതന്നെ നമുക്ക് വിപണിയിൽ ലഭ്യമാകുന്ന ക്രീമുകളും കായലുകളും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തമം നമ്മുടെ വീട്ടിൽ തന്നെ അതായത് പ്രകൃതി ലഭിക്കുന്ന കാര്യങ്ങൾ സ്വീകരിക്കുന്നതായിരിക്കും.നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന ഒട്ടുമിക്ക പച്ചക്കറികളും പദാർത്ഥങ്ങളും നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കും നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന തക്കാളി കറി വെക്കുന്നത് മാത്രമല്ല സൗന്ദര്യം സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ളത് ഒന്നാണ്.

തക്കാളി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യമുള്ള പല്ലുകൾ ലഭിക്കുന്നതിനും ആസ്തികൾ മുടി ചർമം എന്നിവ നിലനിർത്തുന്നതിനും തക്കാളി ഉപകരിക്കുന്ന ആയിരിക്കും. തക്കാളിനീര് വേണ്ടവിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ സൂര്യതാപം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നമ്മുടെ മുഖത്തുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വളരെയധികം സഹായകരമായിരിക്കും .ചർമ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും യവന നിലനിർത്തുന്നതിനു ഇത് വളരെയധികം ഉത്തമമായിരിക്കും മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും.

തക്കാളിനീര് വളരെയധികം ഉത്തമം തന്നെയായിരിക്കും പ്രായമാകുന്നത് കൊണ്ട് മുഖത്തുണ്ടാകുന്ന ചുളിവുകൾ മുതലായവയൊക്കെ ഉപയോഗിക്കാവുന്ന ഒന്നുതന്നെയാണ് തക്കാളി. മുഖചർമം ഇരട്ടി ക്കുന്നതിനും അതുപോലെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ലഭിക്കുന്നതിനും തക്കാളി തേച്ചുപിടിപ്പിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ പഴയ കോശങ്ങളെ നീക്കം ചെയ്തു പുതിയ കോശങ്ങൾ രൂപപ്പെടുത്തുന്നതിന് വളരെയധികം സഹായകരമായിരിക്കും.

തക്കാളിയിലെ വിറ്റാമിൻ സി ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെതന്നെ മുഖത്തിന് തിളക്കവും മൃദുത്വവും നൽകുന്നതിനും നമ്മുടെ കഴുത്തിനുചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും വളരെയധികം ഉത്തമമായിരിക്കും. തുടർന്ന് അറിയണം വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.