ബസ് സ്റ്റാൻഡിൽ വെച്ച് ഈ വൃദ്ധനോട് ഒരു പെണ്ണ് ചെയ്തത് കണ്ടോ..

ഉണ്ണികൃഷ്ണൻ പേര് പോലെ അത്ര ചെറിയ ഉള്ളി ഒന്നുമല്ല , ഇപ്പോൾ വയസ്സ് 73. പണ്ട് ഉണ്ണി ആയിരുന്നു അപ്പോൾ അമ്മ ഇട്ട പേരാണ്. പിന്നീട് അതാര് മാറ്റിയില്ല അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് അയാൾ കരുതി. വെളുത്ത മുണ്ടും ഷർട്ടും കൈയ്യിലൊരു സഞ്ചിയും ഉണ്ട്. അതിനായ് പഴുത്ത ചക്കയുടെ ചുള ബസ്റ്റോപ്പിൽ അവർക്കൊക്കെ അതിന്റെ മണം അടിച്ചു വായിൽ വെള്ളം പോയിട്ട് ആളുകൾ ഇടക്കൊക്കെ തുപ്പാൻ തുടങ്ങി.

ഉണ്ണികൃഷ്ണൻ ബസ്റ്റോപ്പിൽ എത്തിയിട്ട് ഇപ്പോൾ ഏകദേശം അര മണിക്കൂർ കഴിഞ്ഞു. മൂത്തമകൾ രാധയുടെ ഇളയമകൻ സുരേഷിന്റെ കുഞ്ഞിന്റെ രണ്ടാം പിറന്നാൾ ആയിരുന്നു. അന്ന് പോകാൻ പറ്റിയില്ല ചക്ക ഒന്ന് പാലക്കാട് എന്ന് കരുതി യാത്ര മാറ്റി വെച്ചതാണ്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഉണ്ണികൃഷ്ണൻ മൂത്രമൊഴിച്ചു ഇരുന്നു. ഇപ്പോൾ വീണ്ടും അത് മൂത്രമൊഴിക്കണമെന്ന് തോന്നി. കുറെ നാളായി ഇങ്ങനെയാണ് എപ്പോൾ മൂത്രമൊഴിക്കണമെന്ന് തോന്നുന്നു.

എന്നാൽ മൂത്രമൊഴിക്കുമ്പോൾ കൂടുതൽ പോകുകയുമില്ല. പിടിച്ചുനിർത്താൻ വലിയ പ്രയാസമാണ് എന്തൊക്കെ ഗുളിക ഡോക്ടർ എഴുതിക്കൊടുത്തു വല്ലപ്പോഴുമൊക്കെ കഴിക്കൂ.അപ്പോൾ കുറച്ച് ആശ്വാസം കിട്ടും. യാത്ര പുറപ്പെടുന്നത് കൃതിയിൽ മരുന്ന് കഴിക്കാൻ മറന്നു പോയി അതാണിപ്പോൾ പ്രശ്നമായത്. ഉണ്ണികൃഷ്ണൻ ചുറ്റും ഒന്ന് നോക്കി ബസ്റ്റോപ്പിൽ നിറയെ പുരുഷന്മാരും.

സ്ത്രീകളും, ആകെ ഒരു ബഹളം. ശ്രീ ശിവൻ ബസ് വരാൻ സമയമായി എന്നു തോന്നി. പണ്ടായിരുന്നെങ്കിൽ എവിടെയെങ്കിലും പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. മൂത്രശങ്ക വന്നാൽ റോഡരികിൽ എവിടെയെങ്കിലും ഒഴിഞ്ഞു മാറിയ സ്ഥലത്ത് മുണ്ടുമടക്കിക്കുത്തി കാര്യം സാധിക്കുമായിരുന്നു. ആരും ഒന്നു വിചാരിക്കുക ഇല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.