ഭ്രാന്ത് പിടിച്ച അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പെൺകുട്ടി പിന്നീട് അറിഞ്ഞാൽ ആരും ഞെട്ടും..

ചങ്ങലയിൽ താളം പിടിച്ച് ചിരിക്കുകയും അതിന്റെ കണ്ണികൾ അടുത്തറിയാൻ നോക്കി നിരാശപ്പെട്ടു പോൾ കരയുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം ആയിരുന്നു. സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന അമ്മയെ ഒരു മുറിയിൽ അടച്ചു എന്ന അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നു. കഫം തുപ്പി വൃത്തിഹീനമായ മലത്തിലും മൂത്രത്തിലും അസഹനീയമായ ഒരു മണവും നിറഞ്ഞ മുറി അതുകൊണ്ടുതന്നെ അറുപതും പേടിയും കാരണം മറ്റാരും ആ മുറികളിൽ പോലും വരാത്തത് കാരണം എല്ലാ കാര്യങ്ങൾക്കും. അവൻ തന്നെ വേണം എന്ന അവസ്ഥ വന്നപ്പോൾ പോകുമെന്ന് തുടങ്ങിയപ്പോൾ ആയിരുന്നു രമേശൻ ഒരു ഹോം നഴ്സിന് വേണ്ടി അന്വേഷണം തുടങ്ങിയത്.

കൊച്ചി അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ തന്നെ വിളിക്കാം എന്ന് പറഞ്ഞു വെക്കുന്ന ഏജൻസിക്കാർ പിന്നെ വിളിക്കുന്നത് സോറി പറയാൻ ആയിരുന്നു. ഇങ്ങനെ മാനസിക വിഭ്രാന്തിയുള്ള അവസ്ഥയിൽ കഴിയുന്ന ഒരു സ്ത്രീയെ നോക്കാൻ ആണെന്ന് പറയുമ്പോൾ ഒരാൾപോലും താല്പര്യപ്പെടുന്നില്ല ജോലി ഇതാണെങ്കിലും അവർക്കും ജീവനിൽ പേടിയുണ്ട് എന്നു പറയുമ്പോൾ പിന്നെ എന്തു പറയാനാ. ഇന്ന് കൈമലർത്തുന്നു അവരുടെ ചിരിയോടെ താങ്ക്സ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ രമേശിന് അന്നില്ലായിരുന്നു ഇനി എന്തു ചെയ്യണമെന്ന്. അവന്റെ അവസ്ഥ കാണുന്ന പല കൂട്ടുകാരും പറഞ്ഞതാണ് മെന്റൽ ഹോസ്പിറ്റൽ ആകാമെന്ന്. പക്ഷേ എന്തോ അതിനുമാത്രം മനസ്സു വരുന്നില്ല.

ഇത്രകാലം കഷ്ടപ്പെട്ട് ഒരു കുറവും അറിയിക്കാതെ വളർത്തിയ അമ്മയെ അങ്ങനെ ഒരു ഹോസ്പിറ്റലിലേക്ക് മുറിയിലേക്ക് പറിച്ചു മാറ്റാൻ തീരെ താല്പര്യം ഇല്ലായിരുന്നു അവനെ ഉള്ള കാലം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് അമ്മയെ തള്ളി വിടില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു അവൻ. പക്ഷേ നോക്കാൻ ഒരാളെ കൂട്ടിയില്ലെങ്കിൽ ഉള്ള ജോലി അതുമാത്രമായിരുന്നു ഒരു വിഷമം വരുമാനം.

കൂടി വച്ചാൽ പിന്നെ തൂമ്പയെടുത്ത് സ്വന്തം സ്ഥലത്തേക്ക് ഇറങ്ങാം എന്ന് തീരുമാനത്തിലായിരുന്നു പിന്നെ അവൻ. എന്നാലും അമ്മയെ അവധി മാറ്റി മറ്റൊരു മുറിയിൽ ഇരുട്ടിലേക്ക് പറഞ്ഞു നടക്കില്ല എന്ന് അമ്മയെ കുളിപ്പിച്ച റൂം എല്ലാം വൃത്തിയാക്കി ഭക്ഷണം കൂടുതൽ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ നിർത്താതെ അടിക്കുകയായിരുന്നു ഫോണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.