ബിപി നിയന്ത്രിയ്ക്കുവാൻ ഇതാ വെളുത്തുള്ളി കൊണ്ടൊരു സൂത്രം

ബിപി നിസ്സാരമായി എടുക്കേണ്ട ഒന്നല്ല. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഇത്. ഹൈ ബിപി ലോ ബിപി എന്ന രണ്ടു അപകടകരമാണ്. ഹൈ ബിപി സ്ട്രോക്ക് അറ്റാക്ക് തുടങ്ങിയ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്ന ഒന്നും ആണ്. കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും ചെയ്യും. ഉറക്കക്കുറവ് മാനസിക പിരിമുറുക്കങ്ങൾ അമിതവണ്ണം എന്നിവ തുടങ്ങി നിരവധി കാരണങ്ങളാണ് രക്തസമ്മർദത്തിന് പിന്നിൽ. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതെ വരുന്നതും തിരിച്ചറിഞ്ഞശേഷം ചികിത്സ തേടാതിരിക്കുന്ന തും അപകടകരമാണ്.

മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില സ്വാഭാവിക മാർഗങ്ങളിലൂടെ അമിതമായ രക്തസമ്മർദ്ദത്തെ നമുക്ക് പ്രതിരോധിക്കാം. ഇതിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വെളുത്തുള്ളി. ഇത് പല തരത്തിലും ബിപി ക്കുള്ള മരുന്നായി ഉപയോഗിക്കാൻ സാധിക്കും. വെളുത്തുള്ളിയിൽ മഗ്നീഷ്യം ഫോസ്ഫറസ് വൈറ്റമിൻ ബി കാത്സ്യം പൊട്ടാസ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ട്. വെളുത്തുള്ളി ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടവും ആണ്. ഇത് കൊളസ്ട്രോൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

ഇത് കാൻസറിനെയും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളെയും തടയുകയും ചെയ്യും. ഇതിനെല്ലാം പുറമേ നമ്മുടെ ദഹനവ്യവസ്ഥ യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിനും വെളുത്തുള്ളി സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകളിൽ വെളുത്തുള്ളി അത്ഭുതകരമായ ഗുണങ്ങൾ പകർന്നു നൽകുന്നു. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കും.

അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.