ബിപിയെക്കുറിച്ച് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക..

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ബിപി. എന്നത് ബിപി ഉള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും പലതരത്തിലുള്ള സംശയങ്ങളാണ് എങ്ങനെയാണ് ബിപിയുടെ നോർമൽ വാല്യൂ എന്താണ്. ബ്ലഡ് പ്രഷർ എന്നത് പല സമയങ്ങളിൽ പല കാത്തിരിക്കുന്നതായി കിടക്കുമ്പോൾ ഇരിക്കുമ്പോൾ നിൽക്കുമ്പോൾ എന്നിവയെല്ലാം വ്യത്യസ്തകൾ ആയിരിക്കും. ഏറ്റവും ഉചിതം ആയിട്ടുള്ളത് കിടന്നുകൊണ്ട് വലതുകൈയ്യിൽ കെട്ടി നോക്കുന്ന ബ്ലഡ് പ്രഷർ തന്നെയായിരിക്കും.

അത് 120 /80 ആയിരിക്കും. അതായത് ഹൃദയം സ്പന്ദിക്കുപോൾ അതായത് ഹൃദയം കോൺട്രാക്ട് ചെയ്യുമ്പോൾ 120 മില്ലി മീറ്റർ റിലാക്സ് ചെയ്യുമ്പോഴുള്ള 80 മില്ലിമീറ്റർ എന്നതുമാണ് 130/80 കൂടുതലാണെങ്കിൽ അത് അൽപം കൂടുതലാണ് എന്ന് പറയാം വ140/90 എന്നത് ഒരു ആഴ്ച സമയം നോക്കി ഇടപെട്ട് ചെക്ക് ചെയ്ത് ഇനിയും കൂടുതൽ ആണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഒട്ടും കുറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഹൈപ്പര്ടെന്ഷന് ഉണ്ട് എന്നാണ് അർത്ഥം.

ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ഇൽ ബിപി നോർമൽ ആയില്ലെങ്കിൽഅല്ലെങ്കിൽ ഇത് കൺട്രോൾ ചെയ്തില്ലെങ്കിൽ ഇത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും ബാധിക്കുന്നതിന് കാരണമായിത്തീരും അത്രയ്ക്കും വളരെയധികം അപകടകരമായ സാഹചര്യങ്ങളിലേക്ക് ഹൈപ്പർടെൻഷൻ നയിക്കുന്നത് ആയിരിക്കും.

നമ്മൾ സാധാരണ വിചാരിക്കുന്ന ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് പോലെയുള്ളവ അല്ല ഡയബറ്റിസ് കഴിഞ്ഞാൽ കിഡ്നി ഫെയിലിയർ ലേക്ക് നയിക്കുന്ന ഏറ്റവും വലിയ കാരണം എന്നത് ഹൈപ്പർടെൻഷൻ തന്നെയാണ്. മാത്രമല്ല കണ്ണിൻറെ കാഴ്ച ശക്തി മുഴുവനായും കവർന്നെടുക്കുന്ന റെറ്റിനോപതി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത്തരത്തിൽ ഹൈപ്പര്ടെന്ഷന് കാരണമായിത്തീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.