ഭൂമിയിലെ ദൈവം ചിലപ്പോഴെങ്കിലും നമ്മുടെ മാതാപിതാക്കൾ ആയിരിക്കും.

അച്ഛനമ്മമാർ ദൈവത്തിനു തുല്യരാണെന്ന് പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്. അതെ കൈ ഡേവിഡ് എന്നീ ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെ സന്തോഷിച്ചു. എന്നാൽ ഇരട്ടകളാണ് എന്നിവിടെ അറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി ചെക്കപ്പും എല്ലാം കുട്ടികൾ ആരോഗ്യവാന്മാരായി ഇരിക്കുന്നു.

ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ പെട്ടെന്ന് കാര്യങ്ങൾ തലമേൽ മറഞ്ഞു. ആൺകുഞ്ഞിന് അനക്കമില്ല ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി. അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞു മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർക്കത് താങ്ങാനായില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ ഉടുപ്പൂരി തന്റെ കുഞ്ഞിനെ ഭാര്യയും കെട്ടിപ്പിടിച്ചു.

കിടന്നു എന്നാണ് ആ കുഞ്ഞിന് അവർ പേരിട്ടിരിക്കുന്നത്. അമ്മ കുഞ്ഞിനെ പേര് വിളിക്കാൻ തുടങ്ങി അത്ഭുതമെന്നു പറയട്ടെ കുഞ്ഞിന് അനക്കം വെച്ചു. കുഞ്ഞ് തന്റെ അച്ഛന്റെ വിരലിൽ മുറുകെപ്പിടിച്ചു അച്ഛന്റെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു. മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത് അച്ഛനുമമ്മയും നമ്മുടെ ദൈവം ആണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. കാരണം പോയ ജീവൻ തിരിച്ചു കൊണ്ടുവരാൻ പോലും കഴിവുള്ളവർ ആണ് നമ്മുടെ അച്ഛനമ്മമാർ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.