ശരീര ഭാരം കുറച്ച് വയറൊട്ടി സ്ലിം ആകുവാൻ പത്തുദിവസം ഇത് തുടർന്നാൽ മതി.

വെറും പത്ത് ദിവസം കൊണ്ട് ശരീര ഭാരം കുറഞ്ഞ വയറൊട്ടി സ്റ്റീം ആകുവാനുള്ള റെമഡി ആണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നതാണ് ഇതിനെ കരിഞ്ചീരകം ചായ എന്നോ ചുക്കുകാപ്പി എന്നോ എന്നെല്ലാം ഈ പാനീയത്തെ വിളിക്കാൻ പറ്റും. ഒരു നല്ല എനർജി ഡ്രിങ്കു ആണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം എടുക്കുന്നത് ഒരു കഷണം ചുക്ക് ആണ്. ചുക്ക് എന്നുപറയുന്നത് ഇഞ്ചി ഉണക്കി എടുത്തിട്ടുള്ളതാണ്. അടുത്തതായി വേണ്ടത് കറുവപ്പട്ട ആണ്. അതിനുശേഷം അല്പം കരിഞ്ചീരകം കൂടി എടുക്കുക.

ഏകദേശം ഒന്നര ടീസ്പൂൺ. ഇവ മൂന്നും കൂടി ചതച്ചെടുക്കുക ഒരിക്കലും ഇത് പൊടിച്ചെടുക്കുകരുത്. പൊടിച്ചു ഉപയോഗിക്കുന്ന അതിനേക്കാളും ഫലം നൽകുന്നത് ചതച്ച് എടുക്കുമ്പോഴാണ്. ഗർഭിണികൾ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്. ഒന്നര ഗ്ലാസ് വെള്ളത്തിലെ ചതച്ചെടുത്ത് സാധനങ്ങൾ ഇടുക തുടർന്ന് ഇത് നല്ലപോലെ തിളപ്പിച്ചെടുക്കുക. തുടർന്ന് ഇത് അരിച്ചെടുക്കുക. ഇത് രാവിലെ ആണ് ഇത് കുടിക്കേണ്ടത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ ഉപയോഗിക്കാൻ ആയിട്ട് പറ്റും .അല്പംകൂടി ഗുണം ലഭിക്കുവാൻ രുചി കൂട്ടുവാനും വേണ്ടി അൽപം തേനും ചെറുനാരങ്ങാനീരും ഇതിലേക്ക് മിക്സ് ചെയ്യാം നല്ല തടിയുള്ള വരാണെങ്കിൽ ഇത് രണ്ടുനേരമായി കഴിക്കേണ്ടതാണ്. തുടർച്ചയായി 10 ദിവസം ഇത് കുടിക്കുകയാണെങ്കിൽ വയറൊട്ടി സ്ലിം ആയി മാറിയിരിക്കും.

Comments are closed.