ശരീരത്തിലെ കൊഴുപ്പ് കണക്കാക്കുന്നതിനുള്ള എളുപ്പവഴി…

പെൺകുട്ടികളുടേയും സ്ത്രീകളുടേയും മുന്നിൽ നിങ്ങൾ വയറു ഒട്ടിച്ചു പിടിക്കാറുണ്ടോ? സ്ലിം ഫിറ്റ് ടീഷർട്ട് ഇടാൻ നിങ്ങൾക്ക് നാണക്കേട് ഉണ്ടോ നിങ്ങളുടെ പ്രശ്നം ഇതായിരിക്കാം ഒബിസിറ്റി അല്ലെങ്കിൽ പൊണ്ണത്തടി ആയിരിക്കാം. വയറിലുള്ള വണ്ണം നമ്മുടെ പല അസുഖങ്ങൾക്കും കാരണമാകും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഡയബറ്റിസ് ഹൈപ്പർടെൻഷൻ കൊളസ്ട്രോൾ ഇങ്ങനെ പല സുഖങ്ങളും സെൻറർ ഒബിസിറ്റി കാരണം ഉണ്ടാകുന്നു. സെൻറർ ഒബിസിറ്റി എങ്ങനെ അറിയാം

. ജനറൽ ആയിട്ടുള്ള കണക്ക് പുരുഷൻമാർക്ക് 40 ഇഞ്ച് അതായത് 102 സെൻറീമീറ്റർ ഉം സ്ത്രീകൾക്ക് 35 ഇഞ്ചും 88 സെൻറീമീറ്റർ ചുറ്റളവ് ഉണ്ടെങ്കിൽ അവരുടെ സെൻറർ ഒബിസിറ്റി എന്നുപറയാം. നമ്മുടെ ബോഡിയിൽ എത്ര ഫാറ്റ് ഉണ്ട് എന്ന കണക്കാണ്. ശരിക്കും ഇത് കണക്കാക്കാൻ വളരെ എക്സ്പെൻസീവ് ആണ്. ഇത് ഒരു അണ്ടർവാട്ടർ മെഷർമെൻറ് ആണ്. ഇത് നമുക്ക് ഒരു സ്മാൾ ടെക്നിക് അല്ലെങ്കിൽ ചെറിയ ഫോർമുല ഉപയോഗിച്ച് ചെയ്യാം. ഈസിയായി നമുക്ക് ബോഡിയുടെ ഫാറ്റ് കണ്ടുപിടിക്കാം.

ആദ്യമായി തന്നെ വേസ്റ്റ് അളവെടുക്കുക. വേസ്റ്റ് എന്ന് പറയുന്നത് നമ്മുടെ അരക്കെട്ടിനു അളവ് എടുക്കുക. നമ്മുടെ പൂക്കളുടെ ഭാഗത്ത് അതായത് വയറ് ഏറ്റവും കൂടുതൽ വീർത്തിരിക്കുന്ന ഭാഗം ഏതാണോ അവിടെ അളവെടുക്കുക. അതിനുശേഷം ഇടുപ്പിലെ ചുറ്റളവ് എടുക്കുക. ഇതു മൂന്നു കൂടി എടുത്തു മൂന്നും കൂടി ആഡ് ചെയ്തു കിട്ടുന്നതിനെ 3കൊണ്ട് ഡിവൈഡ് ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു വാല്യൂ ലഭിക്കുന്നതായിരിക്കും.

പിന്നീട് കഴുത്തിന് ചുറ്റുമുള്ള അളവെടുക്കുക അത് രണ്ട് പ്രാവശ്യം അടുത്ത രണ്ടു വളവും കൂടി കൂട്ടി രണ്ടു കൊണ്ട് ഡിവൈഡ് ചെയ്താൽ മതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.