ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് വളരെ എളുപ്പത്തിൽ തന്നെ പുറത്തെടുക്കാം ഇതാ ഒരു രീതി

ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്ന് എല്ലാവർക്കുമറിയാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ അതിലേറെ ബുദ്ധിമുട്ടാണ് നിങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന ആളാണെങ്കിൽ അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അമിതഭാരം കുറച്ച് വളരെ ആരോഗ്യത്തോടെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും.

എന്നാൽ മിക്കവരും ശരീരഭാരം കുറയ്ക്കുവാനും വയറിലെ കൊഴുപ്പ് കത്തിച്ച് കളയുവാനും പാടുപെടുന്ന വരുണ്ട്. ഇവിടെ ഡോക്ടർ വിശദീകരിക്കുന്നത് Liposuction എന്ന ഒരു ചികിത്സാ രീതിയെ കുറിച്ച് ആണ് പറയുന്നത്. നല്ലവണ്ണം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാൻ പറ്റാവുന്ന ഒരു രീതിയാണ് ഇത്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക ഇഷ്ടമായാൽ ലൈക് ചെയ്യുക.

Put a tube inside the body with a large pore through a small keyhole The method of Liposuction is a method of taking fat out through this pore when the tube is shifting forward and down. There are different types of Liposuction. Is this a big dangerous problem? If we do this once, five liters of fat is a way to get rid of our body. If only things are done for it, it’s a very dangerous operation. The doctor explains very detailed about fat taking.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.