രക്ത സമ്മർദ്ദത്തെ കുറിച്ച് ഇത്തരം കാര്യങ്ങൾ അറിഞ്ഞാൽ ഒത്തിരി പ്രശ്നങ്ങൾ ഒഴിവാക്കാം.

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം മോശമായ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ബ്ലഡ് പ്രഷർ എന്നതാണ് അതായത് ബിപി. പ്രഷർ ഇല്ലാതാക്കുന്നതിന് ദിവസത്തിൽ രണ്ടോ മൂന്നോ നാലോ മരുന്നുകൾ ദിവസവും കഴിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള മെഡിസിൻസ് ഉപയോഗിച്ചുകൊണ്ട് പ്രഷർ കുറയുന്നതും ഇല്ല എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്ന പ്രധാനപ്പെട്ട വസ്തുത. ചെറുപ്രായത്തിൽ മുതൽ തന്നെ മെഡിസിൻസ് ഉപയോഗിച്ചുതുടങ്ങിഎന്നിട്ടും.

കുറവ് ലഭിക്കാത്തവർ ആയിരിക്കും മിക്കവാറും എല്ലാവരും. ബ്ലഡ് പ്രഷർ ഉയരുന്നതു മൂലം ആരോഗ്യം നശിക്കുന്നവരുടെയും അതുപോലെതന്നെ ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നവരുടെ മരണം സംഭവിക്കുന്ന വരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല മരുന്നു കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ടി വരുമെന്ന് വിചാരിച്ചുകൊണ്ട് മരുന്ന് കഴിക്കാതെ പോകുന്നവരും ധാരാളമാണ്. ഇംഗ്ലീഷ് മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന് വിചാരിച്ച് ആയുർവേദം ഉപയോഗ അക്യുപഞ്ചർ രീതികളിലേക്ക് പോകുന്നവരും ഇന്ന് വളരെയധികം ആണ്.

അമിത രക്തസമ്മർദ്ദം ഹൈപ്പർടെൻഷൻ ഇതിൽ റ്റെൻഷൻ അഥവാ സമ്മർദ്ദം കൂടുമ്പോൾ രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോൾ രക്തക്കുഴല് ഭിത്തിക്ക് ഉണ്ടാകുന്ന ടെൻഷൻ അഥവാ മാനസിക ടെൻഷൻ കൊണ്ടും അതായത് മാനസികപിരിമുറുക്കവും തമ്മിൽ ബന്ധമുണ്ട്. ബ്ലഡ് പ്രഷർ കൂടുന്നതും മാനസികപിരിമുറുക്കവും ടെൻഷൻ മാൻ ആൻസൈറ്റി വളരെയധികം ബന്ധമുണ്ട്.

കാരണം സ്ട്രെസ്സ് കൂടുകയാണെങ്കിൽ ടെൻഷൻ വർധിക്കുന്നത് ആയിരിക്കും. പ്രഷർ നെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമാണ് ഹാർട്ട് ബ്ലോക്ക് എന്നിവ തടയുന്നതിന് നമുക്ക് സാധ്യമാകുകയുള്ളൂ. മാത്രമല്ല ഇതു കൂടാതെയും കുറയാതെയും ഇങ്ങനെയാണ് നമ്മുടെ ബോഡി ബാലൻസ് ചെയ്തു നിർത്തുന്നത് എന്ന് മനസ്സിലാക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.