ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക !കൊവിഡ്, ബ്ലാക്ക് ഫംഗസ് കുറിച്ച്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങൾ ശ്രദ്ധിച്ചുകാണും കോവിഡ് രോഗം ക്രമാതീതമായി കുറഞ്ഞു വരുന്നത്. രണ്ടാം തരംഗം വന്നുപോയിട്ടുള്ള വന്നുപോയിട്ടുള്ള രാജ്യങ്ങളിലൊക്കെ യുഎസ് യുകെ ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ അതിൻറെ എണ്ണം ഉയർന്ന ലെവലിൽ എത്തുവാൻ രണ്ടുമാസം എടുത്തിട്ടുണ്ട്. അതുപോലെതന്നെ ഇത് കുറഞ്ഞു വരുവാനും രണ്ടോ മൂന്നോ മാസം വരെ എടുത്തിട്ടുണ്ട്. അപ്പോൾ ഇനി വരും ദിവസങ്ങളിൽ ഇതിൻറെ അളവ് കുറഞ്ഞു വരുവാനും സാധ്യതയുണ്ട്.

വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമാണ് ടെസ്റ്റ് ചെയ്യണമോ എന്നുള്ളത് . നിങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ട് പനി ശ്വാസംമുട്ടൽ ഉണ്ടെങ്കിൽ എന്തായാലും ടെസ്റ്റ് ചെയ്യണം കാരണം നിങ്ങൾക്ക് രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയുന്ന അതോടൊപ്പം തന്നെ ചുറ്റുമുള്ളവർക്ക് രോഗം പരത്താതെ നോക്കണം. രണ്ടാം തരംഗത്തിൽ ഐസിയുവിൽ എത്തുന്ന രോഗികളിൽ ഓക്സിജന് അളവ് വളരെ കുറവാണ്. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ കാര്യം സിമ്പിൾ പൾസ് ഓക്സിമീറ്റർ വാങ്ങുക ഓക്സിജൻ സാച്ചുറേഷൻ അളവ് കൃത്യമായി നോക്കണം 93 ശതമാനത്തിനു മുകളിൽ ആണെങ്കിൽ കുഴപ്പമില്ല.

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ട്രീറ്റ്മെൻറ് സ്റ്റാർട്ട് ചെയ്യേണ്ടതാണ് അതിനാലാണ് ഇത് ചെക്ക് ചെയ്യാൻ ആയിട്ട് പറയുന്നത്. ഇതിനിടയിൽ കേട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ബ്ലാക്ക് ഫംഗസ്. ഇത് ഒരു പുതിയ അസുഖമല്ല ബ്ലാക്ക് ഫംഗസ് എന്നുള്ളതും മുന്നേ ഉള്ള ഒരു അസുഖമാണ് കോവിഡിനെ സാഹചര്യത്തിൽ കുറച്ചുകൂടി കൂടുതൽ വന്നു എന്നു മാത്രമേയുള്ളൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.