ഭിക്ഷാടനത്തിന് ലഭിച്ച തുകകൾ എല്ലാം കെട്ടുകളാക്കി അലമാരിയിൽ വെച്ച് ഐഷാബി എന്ന ഭിക്ഷക്കാരി അന്തരിച്ചു.

ആലുവയിൽ നിന്നും ആരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക വൈറ്റില മട്ടാഞ്ചേരി സ്വദേശി ഐഷാബി എന്ന 73 കാരി മരിച്ചതിനു പിന്നാലെ മുറി പരിശോധിച്ച് അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ഐഷാബി യുടെ ഭർത്താവ് 35 വർഷം മുൻപ് മരിച്ചിരുന്നു. ഐഷാബി അഞ്ചുവർഷമായി കുഴിവേലിപ്പടി യിലാണ് താമസം. കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഐഷാബി വാടകയ്ക്ക് താമസിച്ചിരുന്നത്. പള്ളികളിൽ ഭിക്ഷാടനം നടത്തിയാണ് ഐഷാബി ജീവിതം മുന്നോട്ടു കൊണ്ടുപോയത്.

രാവിലെ ഭക്ഷണം കഴിച്ചോ എന്ന് അടുത്ത് മുറികളിലെ താമസക്കാരുടെ പറഞ്ഞിരുന്നു. പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കി ചെന്ന് വരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുന്നതിന് അയക്കുന്നതിനു മുന്നോടിയായി ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുന്നതിനിടെ മുറിയിൽ അലമാര പരിശോധിച്ചപ്പോഴാണ് പൊലീസും നാട്ടുകാരും ആ കാഴ്ച കണ്ടത്. കുറെ നോട്ടുകെട്ടുകൾ അലമാരയിൽ ഇരിക്കുന്നു.

ഭിക്ഷാടനത്തിന് സമ്പാദിച്ചു കൂട്ടി വെച്ചതായിരുന്നു പതിനായിരക്കണക്കിന് രൂപ. ടൂറിസം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും കൂടി പണം എണ്ണിത്തിട്ടപ്പെടുത്തി അപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടി പോയത്. 167 620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. എടത്തല പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.