ബൈക്കപകടത്തിൽ ഉറ്റ സുഹൃത്തുക്കൾ മൂന്നുപേരും യാത്രയായി, നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി അപകടം.

തിരുവനന്തപുരത്തെ നടുക്കിയ ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം കര കുളത്തിനു സമീപം വഴയിലേക്ക് സമീപം ഒരു ആക്സിഡന്റ്. ത്രിബിൾസ് അടിച്ചു വന്ന ഒരു ബൈക്ക് അതിവേഗത്തിൽ വന്ന മരത്തിൽ ഇടിക്കുകയായിരുന്നു. സ്പോട്ടിൽ തന്നെ ഒരു മരണം ബാക്കി രണ്ട് പേരെ ആശുപത്രിയിലേക്ക്. മൂന്നുപേരുടെ വയസ്സായിരുന്നു എല്ലാവരും ഞെട്ടിച്ചത്. തിരുവനന്തപുരത്ത് വഴയിലെ 3 പേർ മരിച്ച ബൈക്ക് അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് തന്നെയായിരുന്നു.

മൂന്നുപേരും സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണ്ണിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കൂറ്റൻ മരത്തിൻ ചുവട്ടിൽ ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാവുന്നതായി ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. അമിതവേഗതയും വ്യക്തം തന്നെയാണ്. ഹെൽമറ്റും വച്ചിട്ടില്ല എല്ലാവരും 18 തികയാത്തവർ 16 വയസ്സുള്ള വരായിരുന്നു ഇവർ മൂന്നുപേരും സ്കൂളിൽ പഠിക്കുന്ന പ്രായം. അങ്ങനെ സർവ്വത്ര നിയമവിരുദ്ധമായിരുന്നു പേരൂർക്കടയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം.

ഒരു ബൈക്കിൽ സഞ്ചരിച്ച മൂന്ന് പ്ലസ് വൺ വിദ്യാർഥികളായിരുന്നു വാഹനം നിയന്ത്രണവിട്ട റോഡരികിലെ മരത്തിൽ ഇടിച്ച് തകർന്ന അപകടത്തിൽ മരിച്ചത്. വളവിൽ ഓവർ സ്പീഡ് കാരണം തിരിച്ച് നിർത്താനാവാത്ത തന്നെയാണ് മരത്തിൽ ഇടിക്കാൻ ഉണ്ടായ സാഹചര്യത്തിൽ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പോലും ഇവരുടെ overspeeding വ്യക്തമാ ഡാം വഴയില പത്തായം സൂപ്പർ മാർക്കറ്റിനു സമീപം ആയിരുന്നു ഇന്നലെ വൈകിട്ട് നാലരയോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പേരൂർക്കടയിൽ വരുന്ന ദിശയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.