ബിഗ് ബോസ് താരത്തിന് മികച്ച വരവേൽപ്പ്..

വളരെയധികം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം ആണ് ബിഗ്ബോസ് എന്നത്. നമ്മുടെ പ്രിയപ്പെട്ട താരം മോഹൻ ലാൽ ആണ് അതിന്റെ അവതാരകൻ. അതിൽ നടന്നിരുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട റോബിൻ നാട്ടിലേക്ക് വന്നുചേർന്നിരിക്കുന്നു.

അദ്ദേഹത്തിന് ഒരു മികച്ച വരവേൽപ്പ് തന്നെയാണ് ലഭിച്ചത്. ഇത്രയ്ക്കും ആരാധകർ ഉണ്ടാകും എന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇപ്പൊ ഇന്ന് രാവിലെ പത്തരയോടെ ആണെങ്കിൽ 10 20 ഇൻഡിഗോ ഫ്ലൈറ്റ് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നമ്മുടെ ബിഗ് ബോസ് ബോർഡിലെ മത്സരാർഥി ഡോക്ടർ രാധാകൃഷ്ണൻ ലാൻഡ് ചെയ്യുമെന്ന് ഇന്നലെ തന്നെ സോഷ്യൽ മീഡിയ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രാവിലെ 10 മണിയോടെ എയർപോർട്ടിൽ തടിച്ചുകൂടിയത് യുവാക്കൾ മാത്രമല്ല.

മുതിർന്നവരും സ്ത്രീകളും കുട്ടികളും ഒക്കെ തന്നെയുണ്ട്. അതും തിരുവനന്തപുരത്ത് മാത്രമല്ല അങ്ങ് കാസർഗോഡ് രണ്ടു ദിവസം മുൻപ് മൂന്നു ദിവസം മുൻപ് ട്രെയിൻ കയറിയവരും ബസ് പിടിച്ചവരും ഒക്കെ തന്നെ അവിടെ ഉണ്ടായിരുന്നു. അവിടെ എല്ലാവരുടെയും പ്രതികരണം ആണ് ഇപ്പോൾ നമ്മൾ എയർപോർട്ടിൽ നിന്ന് കാണുന്നത്.

അതിനു വളരെ രസകരവും എന്നാൽ നൊമ്പരപ്പെടുത്തുന്ന തുമായ ഒരു കാഴ്ചയായിരുന്നു ഒരു കുഞ്ഞു പെൺകുട്ടി റോബിൻ ഫ്ലക്സ് എന്റെ മുമ്പിൽ നിന്ന് കാര്യം അത് ബിഗ് ബോസ് ചതിച്ചതാണ് ബിഗ് ബോസ് സ്ക്രിപ്റ്റ് എന്ന് ജാതി ലഭിച്ചതാണെന്നും ഒക്കെ രീതിയിലുള്ള വാർത്തകളായി തന്നെ പെൺകുട്ടി പുറത്ത് പറയുന്നുമുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.