ബിഗ് ബോസിൽ പുറത്തിറങ്ങിയശേഷം റോസൺ നേരിട്ട് അനുഭവം..

മലയാളി പ്രേക്ഷകരുടെ വളരെയധികം ജനപ്രിയമായ പ്രോഗ്രാം ആണ് ബിഗ് ബോസ് എന്നത് ജനപ്രിയതാരം മോഹൻലാൽ നായകനായി അവതാരകനായി എത്തുന്ന ഈ ജീവി പ്രോഗ്രാമിന് പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് സോഷ്യൽമീഡിയയിലും അതുപോലെതന്നെ മറ്റും ആയി ബിഗ്ബോസ് എന്ന് പ്രോഗ്രാമിനെ ആരാധകർ ഏറെയാണ്. ബിഗ്ബോസിൽ നടക്കുന്ന ഓരോ കാര്യങ്ങളും വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഒന്നാണ്.

ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട റോസൺ പ്രതികരണമാണ് ഇപ്പോൾ ഏവരും ചർച്ചചെയ്യപ്പെടുന്നത് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിന് അല്പം കാലതാമസം നേരിട്ടിരുന്നു അതിന്റെ കാരണം അദ്ദേഹം ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ രണ്ട് corentin പോലെയായിരുന്നു എന്നും മൊബൈൽ ഫോണിൽ യൂസ് ചെയ്യാൻ പാടില്ലായിരുന്നു എന്താണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

അതുപോലെതന്നെ ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം വലിയ മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്നു എന്നും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിച്ചത് ഭാര്യ ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ വന്നെങ്കിലും വളരെയധികം സന്തോഷവാനാണെന്നും ഇനിയുള്ള മത്സരാർത്ഥികൾ നല്ലതുപോലെ വിജയം കൈവരിക്കുകയും.

എല്ലാവരും നല്ലതുപോലെ പ്രവർത്തിക്കുന്നവർ ആണ് എന്നും മത്സരം ഇനി പുറത്തിരുന്നു കാരണമെന്നും അദ്ദേഹം പറയുന്നു. ഇനി ബിഗ് ബോസിൽ ഉള്ളത് ലക്ഷ്മിപ്രിയ ധന്യ ,സൂരജ് ,റിയാസ് ,ദിൽഷ blesslee, എന്നിവർക്ക് ഒത്തിരി ആശംസകൾ നേരുന്നു വീണ്ടും ബിഗ് ബോസ് ഇവിടെ ജീവിതത്തിൽ തരംഗം സൃഷ്ടിക്കട്ടെ എന്നും ആശംസിക്കുകയും ചെയ്യുന്നു.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.